Siriccappol

ചിരിച്ചപ്പോൾ
Year
Language

ചിരിച്ചപ്പോള്‍ കുഞ്ഞു
ചിരിച്ചപ്പോള്‍ കുഞ്ഞിനൊരു ചിലങ്ക കിട്ടി
ചിലങ്കയിട്ടാടുന്ന പാവ കിട്ടി
ചിരിച്ചപ്പോള്‍
ചിരിച്ചപ്പോള്‍ കുഞ്ഞിനൊരു ചിലങ്ക കിട്ടി

കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ
കുലുകുലെ കുലുങ്ങുന്ന കുസൃതിപ്പാവ (കിലുകിലെ)
(ചിരിച്ചപ്പോള്‍)

ലാലലല്ലലാലല്ലാലലാലാ ലാലലല്ലലാലല്ല്ലാലലാലാ
ലാലലല്ലല്ലാലാ ലാലലല്ലല്ലാലാ
ലാലലല്ലലല്ലല്ലാലലാലാ
പഞ്ചാരമിട്ടായിക്കെന്തു സ്വാദ് അയ്യാ
പാലുചേര്‍ത്ത ബിസ്കറ്റിനെന്ത് സ്വാദ്
ഓമനക്കുഞ്ഞിന്റെ ചിരിമധുരം
ഓരോ വാക്കിലും തേന്മധുരം (ചിരിച്ചപ്പോള്‍)

ലാലലല്ലലാലല്ലാലലാലാ ലാലലല്ലലാലല്ല്ലാലലാലാ
ലാലലല്ലല്ലാലാ ലാലലല്ലല്ലാലാ
ലാലലല്ലലല്ലല്ലാലലാലാ
കോങ്കണ്ണന്‍ കാക്കേ കുഞ്ഞിക്കാക്കേ
മിട്ടായി തട്ടിയെടുക്കരുതേ
പൂവാടി ചുറ്റുന്ന പുലരിക്കാറ്റേ
പാവയെ കട്ടോണ്ടു കടക്കരുതേ (ചിരിച്ചപ്പോള്‍)

siriccappoḽ kuññu
siriccappoḽ kuññinŏru silaṅga kiṭṭi
silaṅgayiṭṭāḍunna pāva kiṭṭi
siriccappoḽ
siriccappoḽ kuññinŏru silaṅga kiṭṭi

kilugilĕ kiluṅṅunna miḍukkippāva
kulugulĕ kuluṅṅunna kusṛtippāva (kilugilĕ)
(siriccappoḽ)

lālalallalālallālalālā lālalallalālalllālalālā
lālalallallālā lālalallallālā
lālalallalallallālalālā
pañjāramiṭṭāyikkĕndu svāt ayyā
pālusertta biskaṭrinĕnt svāt
omanakkuññinṟĕ sirimadhuraṁ
oro vākkiluṁ tenmadhuraṁ (siriccappoḽ)

lālalallalālallālalālā lālalallalālalllālalālā
lālalallallālā lālalallallālā
lālalallalallallālalālā
koṅgaṇṇan kākke kuññikkākke
miṭṭāyi taṭṭiyĕḍukkarude
pūvāḍi suṭrunna pularikkāṭre
pāvayĕ kaṭṭoṇḍu kaḍakkarude (siriccappoḽ)