Sindooram tudikkunna (sattambikkalyaani enna padattil ninn eduttat)

സിന്ദൂരം തുടിക്കുന്ന (ചട്ടമ്പിക്കല്യാണി എന്ന പടത്തിൽ നിന്ന് എടുത്തത്)
Year
Language

ഓ... ഓ...
സിന്ദൂരം തുടിയ്ക്കുന്ന തിരുനെറ്റിയില്‍
ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ നീ..
ഒരു ചുംബനം... ഒരു സാന്ത്വനം...
ഒരു സ്നേഹസമ്മാനം...

കനകാംബരപ്പൂക്കള്‍ കവിതകള്‍ പാടും
കാര്‍ക്കൂന്തലിന്‍ കെട്ടില്‍..
ഒരു വര്‍ണ്ണ തേന്‍വണ്ടായ്
ഒരു ഗാനപല്ലവിയായ്
പറന്നുവന്നുമ്മവെച്ചാല്‍ പരിഭവിച്ചീടുമോ..
പരിഭവിച്ചീടുമോ നീ... 

O..O..

o... o...
sindūraṁ tuḍiykkunna tirunĕṭriyil
ŏru suṁbanaṁ tannāl piṇaṅṅumo nī..
ŏru suṁbanaṁ... ŏru sāndvanaṁ...
ŏru snehasammānaṁ...

kanagāṁbarappūkkaḽ kavidagaḽ pāḍuṁ
kārkkūndalin kĕṭṭil..
ŏru varṇṇa tenvaṇḍāy
ŏru gānaballaviyāy
paṟannuvannummavĕccāl paribhaviccīḍumo..
paribhaviccīḍumo nī... 

O..O..