സിന്ദൂര തിലകവുമായ് [ബിറ്റ്]
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ (2)
രാഗാര്‍ദ്രമായി നീ മോഹങ്ങള്‍ തന്നുപോ (2)
പ്രേമത്തിന്‍ കഥകളുമായ് പറന്നു വന്നു തെന്നലും
പധപ പധപ പധ പധസരി സധപ (2)
പധസ ധസരി സരി മരി മരി സധപ
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ
കരള് കരളുമായ് മനസ്സും മനസ്സുമായ് ആടിപ്പാടിച്ചേര്‍ന്നല്ലോ (2)
ഇളംകിളീ...
ഇണക്കിളീ...
ഇനിയും നീ...
വരികില്ലേ...
കുളിരുമായി നീ മധുരമായിനീ മൃദുലഭാഷിണി
പറന്ന്‍ പറന്ന് വാ
പധപ പധപ പധ പധസരി സധപ
പധപ പധപ -
sindūrattilagavumāy puḽḽikkuyile porunī (2)
rāgārdramāyi nī mohaṅṅaḽ tannubo (2)
premattin kathagaḽumāy paṟannu vannu tĕnnaluṁ
padhaba padhaba padha padhasari sadhaba (2)
padhasa dhasari sari mari mari sadhaba
sindūrattilagavumāy puḽḽikkuyile porunī
karaḽ karaḽumāy manassuṁ manassumāy āḍippāḍiccernnallo (2)
iḽaṁkiḽī...
iṇakkiḽī...
iniyuṁ nī...
varigille...
kuḽirumāyi nī madhuramāyinī mṛdulabhāṣiṇi
paṟann paṟann vā
padhaba padhaba padha padhasari sadhaba
padhaba padhaba -