സിന്ധൂ പ്രിയ സ്വപ്ന മഞ്ജരി
സിന്ധൂ ..ഐ ലവ് യൂ സിന്ധൂ.. (2)
സിന്ധൂ പ്രിയസ്വപ്നമഞ്ജരി ചൂടി എന്നില്‍
കതിരിടും കവിതപോല്‍ നീ സിന്ധൂ
പ്രിയസ്വപ്നമഞ്ജരി ചൂടി എന്നില്‍
കതിരിടും കവിതപോല്‍ നീ
മാലാഖയായ് വാ ശ്രീലേഖയായി വാ (2)
മാനഞ്ചും പൂമിഴിയില്‍ ഒരു നവ
മാകന്ദ പൂവമ്പുമായ് സിന്ധൂ (പ്രിയസ്വപ്ന...)
മദനലിപിയില്‍ സ്വരമെഴുതും ഗാനം ഗാനം
മനസ്സു നിറയെ അവള്‍ ചൊരിയും താനം താനം
കണ്ണേ കണ്‍കേളി കാവ്യമരാളീ
കണ്ണിന്നു കര്‍പൂരം നീയല്ലൊ
തങ്കം നിന്നെ കണ്ടു തിങ്കള്‍ നാണിച്ചല്ലോ?(പ്രിയസ്വപ്ന...)
കുസുമ സുഷമ ഉപമ തിരയും രൂപം രൂപം
കമന നടന ലലന അണിയും ഭാവം ഭാവം (2)
ഓമല്‍ പൂമെയ്യില്‍ ഒഴുകും പൂന്തെന്നല്‍ (2)
ഒരുനാളില്‍ ഞാനായി തീര്‍ന്നെങ്കില്‍
ഓളം തല്ലും മോഹം താളം തുള്ളും ദാഹം സിന്ധൂ..(പ്രിയസ്വപ്ന..)
sindhū ..ai lav yū sindhū.. (2)
sindhū priyasvapnamañjari sūḍi ĕnnil
kadiriḍuṁ kavidabol nī sindhū
priyasvapnamañjari sūḍi ĕnnil
kadiriḍuṁ kavidabol nī
mālākhayāy vā śrīlekhayāyi vā (2)
mānañjuṁ pūmiḻiyil ŏru nava
māganda pūvambumāy sindhū (priyasvapna...)
madanalibiyil svaramĕḻuduṁ gānaṁ gānaṁ
manassu niṟayĕ avaḽ sŏriyuṁ tānaṁ tānaṁ
kaṇṇe kaṇgeḽi kāvyamarāḽī
kaṇṇinnu karbūraṁ nīyallŏ
taṅgaṁ ninnĕ kaṇḍu tiṅgaḽ nāṇiccallo?(priyasvapna...)
kusuma suṣama ubama tirayuṁ rūbaṁ rūbaṁ
kamana naḍana lalana aṇiyuṁ bhāvaṁ bhāvaṁ (2)
omal pūmĕyyil ŏḻuguṁ pūndĕnnal (2)
ŏrunāḽil ñānāyi tīrnnĕṅgil
oḽaṁ talluṁ mohaṁ tāḽaṁ tuḽḽuṁ dāhaṁ sindhū..(priyasvapna..)