Sindaabaat sindaabaat

സിന്ദാബാദ്‌ സിന്ദാബാദ്‌
Year
Language

സിന്ദാബാദ് സിന്ദാബാദ്
കുരുവിപ്പാർട്ടി സിന്ദാബാദ് (സിന്ദാബാദ്..)
മൂർദ്ദാബാദ് മൂർദ്ദാബാദ്
കടുവാപ്പാർട്ടി മൂർദ്ദാബാദ് (മൂർദ്ദാബാദ് .)

തെക്ക് തെക്കൊരു ദേശത്ത്
തെന്മലയാറിൻ തീരത്ത്
പാതിരാത്രി നേരത്ത് ഒരു
പുലയക്കുടിലു പൊളിച്ചവരേ
മാലയെന്നൊരു പറയിപ്പെണ്ണിനെ
ഓടിച്ചിട്ടു പിടിച്ചവരേ
പകരം ഞങ്ങളു ചോദിക്കും (2)

പഞ്ചായത്തിലെ വാർഡുകളിൽ
പാവപ്പെട്ടവരാണെങ്കിൽ (2)
ഞങ്ങടെ ഓലക്കുടിലുകളിൽ
പെൺ‌കിടാങ്ങളാണെങ്കിൽ(2)
ആ കുടിലുകളാണേ കട്ടായം
കടുവയെ ഞങ്ങൾ തുരത്തി വിടും (2)
കുരുവികൾ ഞങ്ങൾ നാടു ഭരിക്കും(4)

സിന്ദാബാദ് സിന്ദാബാദ്
കുരുവിപ്പാർട്ടി സിന്ദാബാദ് (സിന്ദാബാദ്..)
മൂർദ്ദാബാദ് മൂർദ്ദാബാദ്
കടുവാപ്പാർട്ടി മൂർദ്ദാബാദ് (മൂർദ്ദാബാദ് .)

sindābāt sindābāt
kuruvippārṭṭi sindābāt (sindābāt..)
mūrddābāt mūrddābāt
kaḍuvāppārṭṭi mūrddābāt (mūrddābāt .)

tĕkk tĕkkŏru deśatt
tĕnmalayāṟin dīratt
pādirātri neratt ŏru
pulayakkuḍilu pŏḽiccavare
mālayĕnnŏru paṟayippĕṇṇinĕ
oḍicciṭṭu piḍiccavare
pagaraṁ ñaṅṅaḽu sodikkuṁ (2)

pañjāyattilĕ vārḍugaḽil
pāvappĕṭṭavarāṇĕṅgil (2)
ñaṅṅaḍĕ olakkuḍilugaḽil
pĕṇ‌kiḍāṅṅaḽāṇĕṅgil(2)
ā kuḍilugaḽāṇe kaṭṭāyaṁ
kaḍuvayĕ ñaṅṅaḽ turatti viḍuṁ (2)
kuruvigaḽ ñaṅṅaḽ nāḍu bharikkuṁ(4)

sindābāt sindābāt
kuruvippārṭṭi sindābāt (sindābāt..)
mūrddābāt mūrddābāt
kaḍuvāppārṭṭi mūrddābāt (mūrddābāt .)