Title (Indic)നീലാംബരത്തിലെ നീരാളശയ്യയില് WorkShila Year1982 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Dr Pavithran LyricsMalayalamനീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ (2) ഏതോ കിനാവിന്റെ രോമാഞ്ചസീമയില് തേടുന്നതാരെ സഖി തേടുന്നതാരെ സഖി നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ ഈ രമ്യ യാമങ്ങളില്‍ സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍ സനീ ധമഗ മധനി സനിധ ഗാ രീ രിസനിധ സനിധമ നിധമഗ സാ ധാ ഈ രമ്യ യാമങ്ങളില്‍ സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍ നിറയും സ്വരരാഗം അനുരാഗം നവഗാനാമൃതം മദന മൃദുല മധുരരസം മദന മൃദുല മധുര മധുരസം നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ ഈ ദിവ്യ ഹര്‍ഷങ്ങളില്‍ വിരിയുന്ന പുഷ്പങ്ങളില്‍ (2) നിറയും തിരുമധുരം മകരന്ദം നവഗാനാമൃതം സരള തരള മധുരരസം സരള തരള മധുര മധുരസം നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ Englishnīlāṁbarattilĕ nīrāḽa śayyayil sāyunna śaśibiṁbame (2) edo kināvinṟĕ romāñjasīmayil teḍunnadārĕ sakhi teḍunnadārĕ sakhi nīlāṁbarattilĕ nīrāḽa śayyayil sāyunna śaśibiṁbame ī ramya yāmaṅṅaḽil svarggīya nimiṣaṅṅaḽil sanī dhamaga madhani sanidha gā rī risanidha sanidhama nidhamaga sā dhā ī ramya yāmaṅṅaḽil svarggīya nimiṣaṅṅaḽil niṟayuṁ svararāgaṁ anurāgaṁ navagānāmṛtaṁ madana mṛdula madhurarasaṁ madana mṛdula madhura madhurasaṁ nīlāṁbarattilĕ nīrāḽa śayyayil sāyunna śaśibiṁbame ī divya harṣaṅṅaḽil viriyunna puṣpaṅṅaḽil (2) niṟayuṁ tirumadhuraṁ magarandaṁ navagānāmṛtaṁ saraḽa taraḽa madhurarasaṁ saraḽa taraḽa madhura madhurasaṁ nīlāṁbarattilĕ nīrāḽa śayyayil sāyunna śaśibiṁbame