പൊന്നമ്പിളിയെ കണ്ടോ
എന്നോമനയെ കണ്ടുവോ
കാണാന്‍ കൊതിയുണ്ടെന്നാല്
കാണാ മറയത്താണവന്‍
അവനില്ലാ പകലുകളില്‍
മുഴുരാവിന് ഇരുള്
അവനില്ലാ രാവുകളില്‍
മിഴിയടയാറില്ല
പൊന്നമ്പിളിയെ കണ്ടോ
എന്നോമനയെ കണ്ടുവോ
കാണാന്‍ കൊതിയുണ്ടെന്നാല്
കാണാ മറയത്താണവന്‍
പകല്‍ കുടം പോലൊരീ
അന്തി നിലാ കായലില്‍
അവന് വരും തോണിയും
കാത്തു നില്ക്കയാണ് ഞാന്‍
ഏതോ കുളിര് കൂട്ടില്‍
തേങ്ങും കുയില്‍പാട്ടില്‍
ഏതോ കുളിര് കൂട്ടില്‍
തേങ്ങും കുയില്‍പാട്ടില്‍
ഒരു നാദം ഞാന്‍ കേള്‍പ്പു
ആ സ്നേഹം ഞാന്‍ കേള്‍പ്പു
വെറുതെ ഞാന്‍ മിഴിയോര്‍ത്തു
കണ്ടില്ലെങ്ങുമേ
പൊന്നമ്പിളിയെ കണ്ടോ
എന്നോമനയെ കണ്ടുവോ
കാണാന്‍ കൊതിയുണ്ടെന്നാല്
കാണാ മറയത്താണവന്‍
അകക്കനല് നീറി ഞാന്‍
ഇരിക്കുമീ നൊമ്പരം
അകലെയെന്‍ ഒമാനയെന്
അറിയുമോ തെന്നലേ
ദൂരെ അവനായ് ഞാന്‍
നില്പ്പു വിളക്കേന്തി
ദൂരെ അവനായ് ഞാന്‍
നില്പ്പു വിളക്കേന്തി
ആ രൂപം കാണ്മാനായ്
ആ ഭാവം കാണ്മാനായ്
എങ്ങാണാ തീരം
ഒന്ന് പറയു മേഘമേ
പൊന്നമ്പിളിയെ കണ്ടോ
എന്നോമനയെ കണ്ടുവോ
കാണാന്‍ കൊതിയുണ്ടെന്നാല്
കാണാ മറയത്താണവന്‍
അവനില്ലാ പകലുകളില്‍
മുഴുരാവിന് ഇരുള്
അവനില്ലാ രാവുകളില്‍
മിഴിയടയാറില്ല
പൊന്നമ്പിളിയെ കണ്ടോ
എന്നോമനയെ കണ്ടുവോ
കാണാന്‍ കൊതിയുണ്ടെന്നാല്
കാണാ മറയത്താണവന്‍