Selulla vallattil

ചേലുല്ല വള്ളത്തില്‍
Year
Language

thaithom theyyathom theyyam thakatha theyyathom

തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം....

തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം....

ചേലുള്ളവള്ളത്തില്‍ ചാഞ്ചക്കം വള്ളത്തില്‍
ചേകവന്റെ തിരുവെഴുന്നള്ളത്ത്...
പടവാളുണ്ട് പരിചയുമുണ്ട് പുടമുറിക്കായ് തിരുവെഴുന്നെള്ളത്ത്
പുടമുറിക്കായ് തിരുവെഴുന്നെള്ളത്ത്
(ചേലുള്ളവള്ളത്തില്‍...)

ആടിയാടിയൊഴുകി തിര കരയെവന്നു തഴുകീ
കുറുമൊഴിക്കു പുളകവുമായ് കുരവയിട്ടുകിളികള്‍....
താലിക്കു പൊന്നുരുക്കാന്‍ കിഴക്കുദിച്ചേ....
താലിക്കു പൊന്നുരുക്കാന്‍ കിഴക്കുദിച്ചേ....തട്ടാന്‍
കിഴക്കുദിച്ചേ തട്ടാന്‍ കിഴക്കുദിച്ചേ...
(ചേലുള്ളവള്ളത്തില്‍...)

തൈത തൈത തക തൈത തൈത തക......

പൊന്‍ കിനാക്കളുണരും മിഴി ദൂരെ ദൂരെ നീട്ടീ‍
മനസ്സിനുള്ളിലാരോ മൃദു മധുരവീണമീട്ടീ
ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ
തുടിച്ചുയര്‍ന്നൂ നെഞ്ചില്‍ തുടിച്ചുയര്‍ന്നൂ
(ചേലുള്ളവള്ളത്തില്‍...)

thaithom theyyathom theyyam thakatha theyyathom

taidoṁ tĕyyattoṁ tĕyyaṁtagadā tĕyyattoṁ....

taidoṁ tĕyyattoṁ tĕyyaṁtagadā tĕyyattoṁ....

seluḽḽavaḽḽattil sāñjakkaṁ vaḽḽattil
segavanṟĕ tiruvĕḻunnaḽḽatt...
paḍavāḽuṇḍ parisayumuṇḍ puḍamuṟikkāy tiruvĕḻunnĕḽḽatt
puḍamuṟikkāy tiruvĕḻunnĕḽḽatt
(seluḽḽavaḽḽattil...)

āḍiyāḍiyŏḻugi tira karayĕvannu taḻugī
kuṟumŏḻikku puḽagavumāy kuravayiṭṭugiḽigaḽ....
tālikku pŏnnurukkān kiḻakkudicce....
tālikku pŏnnurukkān kiḻakkudicce....taṭṭān
kiḻakkudicce taṭṭān kiḻakkudicce...
(seluḽḽavaḽḽattil...)

taida taida taga taida taida taga......

pŏn kinākkaḽuṇaruṁ miḻi dūrĕ dūrĕ nīṭṭī
manassinuḽḽilāro mṛdu madhuravīṇamīṭṭī
ādyattĕ rātriyuḍĕ lahariyalle
tuḍiccuyarnnū nĕñjil tuḍiccuyarnnū
(seluḽḽavaḽḽattil...)