Sellakkuyile

ചെല്ലക്കുയിലേ
Year
Language

ചെല്ലക്കുയിലേ പുള്ളിക്കുയിലേ
മുല്ലമലര്‍ക്കാവില്‍ തുള്ളിക്കളിക്കാന്‍
വാ കുയിലേ

പൂചിരിച്ചു തേന്‍ പൊഴിച്ചു
നക്ഷത്രക്കുഞ്ഞുങ്ങള്‍ പോലെ ചിരിച്ചു
ആവനിയില്‍

മുല്ലമലര്‍ക്കാവില്‍ തുള്ളിക്കളിക്കാന്‍
വാ കുയിലേ....

ഈ വിശ്വസൌന്ദര്യ ദേവതയായ്
കാഞ്ചനത്തേരില്‍ ഹേമന്തരാവിലോ
ഞാനണയാം
ആ‍ മലര്‍ക്കാവില്‍ ...ഓ... ആമലര്‍ക്കാവില്‍
അനുരാഗഗാനമായ് തെന്നലണഞ്ഞു

പ്രേമാശ്രുതൂകുന്ന പൂമിഴികള്‍
കാണുവാനായി..ഓ...കാണുവാനായി
കോരിത്തരിപ്പിക്കും സ്വപ്നവുമായി
നിന്നരികില്‍ ഞാന്‍ ....ഓ...നിന്നരികില്‍ ഞാന്‍
അനുരാഗരൂപമായ് ഞാനണഞ്ഞു

sĕllakkuyile puḽḽikkuyile
mullamalarkkāvil tuḽḽikkaḽikkān
vā kuyile

pūsiriccu ten pŏḻiccu
nakṣatrakkuññuṅṅaḽ polĕ siriccu
āvaniyil

mullamalarkkāvil tuḽḽikkaḽikkān
vā kuyile....

ī viśvasaൌndarya devadayāy
kāñjanatteril hemandarāvilo
ñānaṇayāṁ
ā malarkkāvil ...o... āmalarkkāvil
anurāgagānamāy tĕnnalaṇaññu

premāśrudūgunna pūmiḻigaḽ
kāṇuvānāyi..o...kāṇuvānāyi
korittarippikkuṁ svapnavumāyi
ninnarigil ñān ....o...ninnarigil ñān
anurāgarūbamāy ñānaṇaññu