Seedaa naadagam [kangavarum kaamini]

സീതാ നാടകം [കണ്‍കവരും കാമിനി]
Year
Language

കണ്‍കവരും കാമിനിയാളെ രമണീ സീതേ വരൂ നീ
വന്നാല്‍ ലങ്കാപുരംറാണിപ്പട്ടം തരുവേന്‍
ഉടന്‍ തരുവേന്‍
രാക്ഷസവംശസൂര്യന്‍ രാവണനെങ്ങോ
രാപ്പകല്‍ കാടു ചുറ്റും രാമന്‍ അവനെങ്ങോ
അവനെങ്ങോ രാമനെങ്ങോ

രാവണാ രാക്ഷസാ നീ പോകൂ വിരൂപാകാരാ
രാമചന്ദ്രന്‍ എന്റെ ദേവന്‍ താമസിക്കാതെത്തും നേരം
ഘോരശിക്ഷതരും മുമ്പേ വേഗമെന്നെ മോചിപ്പിക്കൂ
(രാവണ)

രഘുകുലനാഥാ രാഘവദേവാ
രാമ രാമ ജയ സീതാറാം
പതിതബാന്ധവാ വാനരബന്ധോ
ദശരഥനന്ദനേ രാജാറാം
സീതാറാം ജയ രാജാറാം
രാജാറാം ജയ സീതാറാം

kaṇgavaruṁ kāminiyāḽĕ ramaṇī sīde varū nī
vannāl laṅgāburaṁṟāṇippaṭṭaṁ taruven
uḍan daruven
rākṣasavaṁśasūryan rāvaṇanĕṅṅo
rāppagal kāḍu suṭruṁ rāman avanĕṅṅo
avanĕṅṅo rāmanĕṅṅo

rāvaṇā rākṣasā nī pogū virūbāgārā
rāmasandran ĕnṟĕ devan dāmasikkādĕttuṁ neraṁ
ghoraśikṣadaruṁ mumbe vegamĕnnĕ mosippikkū
(rāvaṇa)

raghugulanāthā rāghavadevā
rāma rāma jaya sīdāṟāṁ
padidabāndhavā vānarabandho
daśarathanandane rājāṟāṁ
sīdāṟāṁ jaya rājāṟāṁ
rājāṟāṁ jaya sīdāṟāṁ