Title (Indic)ജീവിതമോഹം WorkSasidharan Year1950 LanguageMalayalam Credits Role Artist Music Kalinga Rao Writer Thumbaman Padmanabhan Kutty LyricsMalayalamജീവിതമോഹം ദുഃഖമേ ഈ ലോകം പ്രേമവിചാരം ദുരിതാത്മകമെ ഏതുമേ നൈരാശ്യം ജീവിതഭാരം സഹിയാതായി നിന്മുഖചന്തന്ദ്രോദയമെ ഒന്നവനാശ്വാസം വാസം ദുഃഖമേ ഈ ലോകം Englishjīvidamohaṁ duḥkhame ī logaṁ premavisāraṁ duridātmagamĕ edume nairāśyaṁ jīvidabhāraṁ sahiyādāyi ninmukhasandandrodayamĕ ŏnnavanāśvāsaṁ vāsaṁ duḥkhame ī logaṁ