Sarvvam brahmamayam

സര്‍വ്വം ബ്രഹ്മമയം
Work
Year
Language

സര്‍വ്വം ബ്രഹ്മമയം... രേ രേ
സര്‍വ്വം ബ്രഹ്മമയം

പ്രപഞ്ച ഹൃദയധ്യാനം ഇത്
പ്രണവം ചൊല്ലും യാമം ഹാ
നിശയുടെ നിതാന്ത തീരം

കിം വചനീയം.. കിമവചനീയം? (4)
സര്‍വ്വം ബ്രഹ്മമയം........

ചരാചരങ്ങള്‍ തളര്‍ന്നുറങ്ങും
ചരസ്സിന്‍ മാദകലഹരി
ഭാംഗിന്‍ മാസ്മര ലഹരി
സുരാസുരന്മാര്‍ ഇതിന്റെ മുന്നില്‍
സുരപാനോത്സവമാടി
പ്രപഞ്ചസുന്ദരി നഗ്നാംഗനയായ്
സൃഷ്ടി സ്ഥിതിലയമാടി
ഖജുരാഹൊയിലെ പ്രതിമാശിലകള്‍
കാമോദ്ദീപകരായി

കിം വചനീയം? കിമവചനീയം?(4)
സര്‍വ്വം ബ്രഹ്മമയം..........

sarvvaṁ brahmamayaṁ... re re
sarvvaṁ brahmamayaṁ

prabañja hṛdayadhyānaṁ it
praṇavaṁ sŏlluṁ yāmaṁ hā
niśayuḍĕ nidānda tīraṁ

kiṁ vasanīyaṁ.. kimavasanīyaṁ? (4)
sarvvaṁ brahmamayaṁ........

sarāsaraṅṅaḽ taḽarnnuṟaṅṅuṁ
sarassin mādagalahari
bhāṁgin māsmara lahari
surāsuranmār idinṟĕ munnil
surabānotsavamāḍi
prabañjasundari nagnāṁganayāy
sṛṣṭi sthidilayamāḍi
khajurāhŏyilĕ pradimāśilagaḽ
kāmoddībagarāyi

kiṁ vasanīyaṁ? kimavasanīyaṁ?(4)
sarvvaṁ brahmamayaṁ..........