ശരല്‍ക്കാലങ്ങളിതള്‍ ചൂടുന്നതോ
തേന്‍ തൂകുന്നതോ
രാഗേന്ദുവോ നിന്‍ മുഖശ്രീയിതോ
സ്നേഹസായൂജ്യഗീതം മോഹസംഗീതനാദ
അഴകിന്നലചൂടും രൂപം
അരികില്‍ നീ പ്രേമകാവ്യം
സ്വരമോ കിരണം ചൊരിയും മതിയോ
സുധാരസം തൂകിയുണരൂ
രാഗസമ്പൂര്‍ണ്ണഭാവം രാസകേളീവിലാസം
വളരുമകതാരില്‍ ദാഹം
വിടരുമീ മോഹസൂനം
രതിയോ മധുരം പകരും കലയോ
മദാലസേ മാറില്‍ പടരൂ
śaralkkālaṅṅaḽidaḽ sūḍunnado
ten dūgunnado
rāgenduvo nin mukhaśrīyido
snehasāyūjyagīdaṁ mohasaṁgīdanāda
aḻaginnalasūḍuṁ rūbaṁ
arigil nī premagāvyaṁ
svaramo kiraṇaṁ sŏriyuṁ madiyo
sudhārasaṁ tūgiyuṇarū
rāgasambūrṇṇabhāvaṁ rāsageḽīvilāsaṁ
vaḽarumagadāril dāhaṁ
viḍarumī mohasūnaṁ
radiyo madhuraṁ pagaruṁ kalayo
madālase māṟil paḍarū