Saranamayyappaa

ശരണമയ്യപ്പാ
Year
Language

ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിമാമല വാഴുമീശ്വരെ ശരണമയ്യപ്പാ
ഹരിഹരസുതനേ സ്വാമീ ശരണമയ്യപ്പാ
കരുണചെയു്വാന്‍ കൈ തൊഴുന്നേന്‍ ശരണമയ്യപ്പാ

ഭക്തവത്സലനേ സ്വാമീ ശരണമയ്യപ്പാ
മുക്തിദായക മോഹിനീസുത ശരണമയ്യപ്പാ
ഭൂതനായക സ്വാമീ ശരണമയ്യപ്പാ
പൂര്‍ണ്ണചന്ദ്രസമാനസുന്ദര ശരണമയ്യപ്പാ

ദീനരക്ഷകനേ സ്വാമീ ശരണമയ്യപ്പാ
ദേവ ദേവ ദയാമനോഹര ശരണമയ്യപ്പാ
പാഹി പാഹി ഹരേ സ്വമീ ശരണമയ്യപ്പാ
ദേഹി ദേഹി കൃപാകടാക്ഷം ശരണമയ്യപ്പാ

śaraṇamayyappā svāmī śaraṇamayyappā
śabarimāmala vāḻumīśvarĕ śaraṇamayyappā
hariharasudane svāmī śaraṇamayyappā
karuṇasĕyu്vān kai tŏḻunnen śaraṇamayyappā

bhaktavatsalane svāmī śaraṇamayyappā
muktidāyaga mohinīsuda śaraṇamayyappā
bhūdanāyaga svāmī śaraṇamayyappā
pūrṇṇasandrasamānasundara śaraṇamayyappā

dīnarakṣagane svāmī śaraṇamayyappā
deva deva dayāmanohara śaraṇamayyappā
pāhi pāhi hare svamī śaraṇamayyappā
dehi dehi kṛpāgaḍākṣaṁ śaraṇamayyappā