ഉം...
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും എന്നും തനിയേ
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും ഇന്നും തനിയേ
തനിയേ ഞാന്‍ തനിയേ തനിയേ

തീരം തല്ലും നഗരജീവിത തിരമാലകളേ ഞാന്‍
ഒഴുകുന്നു തനിയേ ഞാന്‍
(തീരം തല്ലും)
പൊന്തിയും താണുമൊഴുകീടുന്നു പൊങ്ങുതടിപോലെ ഞാന്‍
പൊങ്ങുതടിപോലെ ഞാന്‍
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും എന്നും തനിയേ
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും ഇന്നും തനിയേ
മുക്കുപണ്ടങ്ങളടിമുടി ചാര്‍ത്തിയ
മുക്കുപണ്ടങ്ങളടിമുടി ചാര്‍ത്തിയ മുഗ്ധവേശ്യകളേപ്പോലേ (2)
നീളേ വന്നു വിളക്കുകള്‍ തൂക്കിയ മാളിക മുഖങ്ങള്‍ ചിരിക്കുന്നു
മാളിക മുഖങ്ങള്‍ ചിരിക്കുന്നു
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും എന്നും തനിയേ
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും ഇന്നും തനിയേ
മധുവിധുരാവിന്‍ വളകിലുക്കം
മധുവിധുരാവിന്‍ വളകിലുക്കം മണിമേടയിതിന്മുകളില്
ആദിപാപത്തിന്നാവര്ത്തനത്തിന്നാദായവില്പ്പന തെരുവില്‍ (2)
ആ..
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും ഇന്നും തനിയേ (2)