ആ...സപ്തസ്വരസുധാ സാഗരമേ
സ്വർഗ്ഗീയ സംഗീതമേ
സപ്തസ്വരസുധാ സാഗരമേ
സ്വർഗ്ഗീയ സംഗീതമേ
സപ്തസ്വരസുധാ സാഗരമെ
ആ..സ്വപ്നാടകരായ് നിൻ തീരങ്ങളിൽ
നിൽപ്പൂ ഗായകർ ഞങ്ങൾ (സപ്ത)
നാദബ്രഹ്മമേ നിന്നിലേക്കൊഴുകും
കാലമാം ഹിമവാഹിനിയിൽ
നാദബ്രഹ്മമേ നിന്നിലേക്കൊഴുകും
കാലമാം ഹിമവാഹിനിയിൽ
ജലതരംഗം വായിക്കുന്നു
കലയുടെകനകാംഗുലികൾ...ആ (സപ്ത)
ā...saptasvarasudhā sāgarame
svarggīya saṁgīdame
saptasvarasudhā sāgarame
svarggīya saṁgīdame
saptasvarasudhā sāgaramĕ
ā..svapnāḍagarāy nin dīraṅṅaḽil
nilppū gāyagar ñaṅṅaḽ (sapta)
nādabrahmame ninnilekkŏḻuguṁ
kālamāṁ himavāhiniyil
nādabrahmame ninnilekkŏḻuguṁ
kālamāṁ himavāhiniyil
jaladaraṁgaṁ vāyikkunnu
kalayuḍĕganagāṁguligaḽ...ā (sapta)