Saptasvarannal

സപ്തസ്വരങ്ങള്‍
Year
Language

സാ...
സപ്തസ്വരങ്ങള്‍ വിടരുന്ന ലയപ്രഭാതം
രീ....
രിഗ്ദ്ധം നിറഞ്ഞു കവിയുന്ന സ്വരപ്രഭാതം
ഗാ...
ഗംഗാധരന്റെ നടനദ്വിതിതന്‍ പ്രഭാതം
മാ...
മന്ദാരസായക രിപുവിന്‍ സ്മൃതിപ്രഭാതം
പാ....
പാടുന്ന ജീവന മണിവീണകള്‍ തന്‍ പ്രഭാതം
ധാ...
ധര്‍മ്മം വിതയ്ക്കുമഭിരാമ ജയപ്രഭാതം
നി....
നിര്‍വാണദായക പരമേശ്വര സുപ്രഭാതം
സരിഗമപധനീ
സപ്തസ്വരങ്ങള്‍ വിടരുന്ന ലയപ്രഭാതം

sā...
saptasvaraṅṅaḽ viḍarunna layaprabhādaṁ
rī....
rigddhaṁ niṟaññu kaviyunna svaraprabhādaṁ
gā...
gaṁgādharanṟĕ naḍanadvididan prabhādaṁ
mā...
mandārasāyaga ribuvin smṛtiprabhādaṁ
pā....
pāḍunna jīvana maṇivīṇagaḽ tan prabhādaṁ
dhā...
dharmmaṁ vidaykkumabhirāma jayaprabhādaṁ
ni....
nirvāṇadāyaga parameśvara suprabhādaṁ
sarigamabadhanī
saptasvaraṅṅaḽ viḍarunna layaprabhādaṁ