Title (Indic)ആരോമലേ WorkSanmanasullavan Appukuttan Year2009 LanguageMalayalam Credits Role Artist Music Sanjeev Lal Performer KJ Yesudas Writer S Ramesan Nair LyricsMalayalamആരോമലേ തേങ്ങുന്ന വെണ്ണിലാവേ അലയുവതെവിടെ? മായുന്നിതാ സഖീ നിശാഗീതം മറക്കാമിനി തേങ്ങുന്ന വെണ്ണിലാവേ അലയുവതെവിടെ? അനാദിയാം വിഷാദമേ വരം തരൂ പ്രസാദമായ് തെളിഞ്ഞിടും മുഖം തരൂ ഈ വീഥിയില്‍ എന്നെ നീ കാണുമോ ... ഓ.. മറക്കാമിനി തേങ്ങുന്ന വെണ്ണിലാവേ അലയുവതെവിടെ മായുന്നിതാ സഖീ നിശീഥിനീ കനിഞ്ഞുനീ ഇടം തരൂ പ്രഭാതമായ് പുലര്‍ന്നിടും സുഖം തരൂ ഈ നോവിലെന്‍ കണ്ണുനീര് മൂടുമോ... ഓ ആരോമലേ... Englishāromale teṅṅunna vĕṇṇilāve alayuvadĕviḍĕ? māyunnidā sakhī niśāgīdaṁ maṟakkāmini teṅṅunna vĕṇṇilāve alayuvadĕviḍĕ? anādiyāṁ viṣādame varaṁ tarū prasādamāy tĕḽiññiḍuṁ mukhaṁ tarū ī vīthiyil ĕnnĕ nī kāṇumo ... o.. maṟakkāmini teṅṅunna vĕṇṇilāve alayuvadĕviḍĕ māyunnidā sakhī niśīthinī kaniññunī iḍaṁ tarū prabhādamāy pularnniḍuṁ sukhaṁ tarū ī novilĕn kaṇṇunīr mūḍumo... o āromale...