ആ...
കണ്ണിനു പൊന്‍ കണി കാതിനു തേന്‍ കനി
എന്നാലും ഇന്നെന്റെ വിഷപ്പൂവുനീ
കണ്ണിനു പൊന്‍ കണി പൊന്‍ കണി
നിന്റെ നടനടത്തം ഈ പടപടത്തം
പിന്നെ തിടുക്കത്തില്‍ ഒടുക്കത്തെ നാവേറും
നിന്റെ മിടുമിടുക്കും ഈ മുറുമുറുപ്പും
പിന്നെ കൊക്കിക്കൊക്കി കൊത്തിക്കേറും പെണ്പോരും
ഈ വേഷങ്ങളെല്ലാം മോശം നിന്റെ
ആശയ്ക്കും വാശിയ്ക്കും നാശം
എഹേഹേ ഹേ ലാലാലാലലലല....
നിന്റെ പളപളപ്പും ഈ കുതികുതിപ്പും പിന്നെ
വമ്പും കൊമ്പും തുമ്പിക്കയ്യും കെങ്കേമം
ഞാന്‍ കളികളിച്ചാല്‍ നീ പറപറക്കും പിന്നെ
ചക്കടമടലും ചങ്കും നാരും പെപ്പെപ്പേപ്പെ
ഈ വേഷങ്ങളെല്ലാം മോശം നിന്റെ
ആശയ്ക്കും വാശിയ്ക്കും നാശം
എഹേഹേ ഹേ ലാലാലാലലലല....