മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ

പറയൂ നിന്‍ നെടുവീര്‍പ്പില്‍
ഒരു പൂ വിരിയും ശ്രുതിയോ ദേവി

നിന്നെ ഇന്നുണര്‍ത്താന്‍ പൊന്‍തുടിയുമായ് ആരോ പോന്നൂ (2)
വാടാ വിളക്കേന്തി വാതില്‍ തുറന്നാരോ
ശ്രീപദ്മ പാദം തേടുന്നു ഞാന്‍
സോപാനഗാനം പാടുന്നു ഞാന്‍
മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ
പറയൂ നിന്‍ നെടുവീര്‍പ്പില്‍
ഒരു പൂ വിരിയും ശ്രുതിയോ ദേവി
മിഴിയില്‍ മീന്‍ പിടഞ്ഞൂ മൊഴിയില്‍ തേന്‍ കിനിഞ്ഞൂ
ചന്ദനവും പൂവും പോന്നിലയില്‍ നീട്ടി(?) ആരോ പോന്നൂ (2)
ഈ സന്ധ്യാ പുഷ്പം പോല്‍
നീ പുഞ്ചിരിക്കുമ്പോള്‍
ശാലീനമാമെന്‍ ഈണങ്ങളില്‍
ചാലിച്ചതെല്ലാം സിന്ദൂരമായ്