Title (Indic)അസ്തമനക്കടലിന്നകലെ WorkSandhya Year1969 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamഅസ്തമനക്കടലിന്നകലെ.. അകലെ.. അജ്ഞാത ദ്വീപിലെ അരയന്നങ്ങളേ തിരമാലകളേ ആരു ദൂതിനയച്ചു നിങ്ങളെ ആരു ദൂതിനയച്ചു പാര്‍വണചന്ദ്രിക പകലിരുന്നുറങ്ങും പഞ്ചലോഹ മേടയിലെ അനുരാഗ വിവശയാമേതോ നായിക അയച്ചതാവാമവരെ......... (അസ്തമനക്കടലിന്നകലെ..) പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം കരയുടെ കാതില്‍ പറയും തിരയുടെ വെള്ള പളുങ്കുതാളില്‍ തീരം മറുപടിയെഴുതും............. (അസ്തമനക്കടലിന്നകലെ..) Englishastamanakkaḍalinnagalĕ.. agalĕ.. ajñāda dvībilĕ arayannaṅṅaḽe tiramālagaḽe āru dūdinayaccu niṅṅaḽĕ āru dūdinayaccu pārvaṇasandriga pagalirunnuṟaṅṅuṁ pañjaloha meḍayilĕ anurāga vivaśayāmedo nāyiga ayaccadāvāmavarĕ......... (astamanakkaḍalinnagalĕ..) paṟaññāluṁ tīrātta premarahasyaṁ karayuḍĕ kādil paṟayuṁ tirayuḍĕ vĕḽḽa paḽuṅgudāḽil tīraṁ maṟubaḍiyĕḻuduṁ............. (astamanakkaḍalinnagalĕ..)