Sandanamalla [M]

ചന്ദനമല്ല [M]
Year
Language

മീരാ...മീരാ.... ഓ.... മീരാ.......

ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2)
മീരാ.... മീരാ... ഓ.. മീരാ.....
പാല്‍മഴയല്ലാ പൗര്‍ണ്ണമിയല്ലാ രാഗദേവത നീ (2)
പ്രിയതേ... പ്രിയതേ..... ഓ... പ്രിയതേ...
ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2)

നീലലാമ്പല്‍ക്കടവില്‍ നമ്മള്‍ പൂവിറുത്തില്ലേ
പൂമരത്തിന്‍ ചോട്ടില്‍ നമ്മല്‍ മാലയിട്ടില്ലേ
പ്രിയതേ............
നമ്മളുള്ളിലൊതുക്കിയ കാര്യം അന്നു നാട്ടിലു മുഴുവന്‍ പാട്ടായി (2)
പ്രിയതേ............
ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ
പാല്‍മഴയല്ലാ പൗര്‍ണ്ണമിയല്ലാ രാഗദേവത നീ

ഓ.............

കന്നിമാവിന്‍ തേന്‍കനി നമ്മള്‍ പങ്കുവെച്ചില്ലേ
പുസ്തകത്തിന്‍ താളില്‍ നമ്മള്‍ പങ്കുവെച്ചില്ലേ
പ്രിയതേ............
കുറിനോക്കിയ പൈങ്കിളിയന്നു കളിചൊല്ലിയതെല്ലാം നേരായി (2)
പ്രിയതേ............

ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2)
മീരാ.... മീരാ... ഓ.. മീരാ.....
പാല്‍മഴയല്ലാ പൗര്‍ണ്ണമിയല്ലാ രാഗദേവത നീ (2)
പ്രിയതേ... പ്രിയതേ..... ഓ... പ്രിയതേ...
ചന്ദനമല്ലാ ചന്ദ്രികയല്ലാ ചന്ദ്രകാന്തം നീ (2)
പ്രിയതേ...... പ്രിയതേ.........

mīrā...mīrā.... o.... mīrā.......

sandanamallā sandrigayallā sandragāndaṁ nī (2)
mīrā.... mīrā... o.. mīrā.....
pālmaḻayallā paurṇṇamiyallā rāgadevada nī (2)
priyade... priyade..... o... priyade...
sandanamallā sandrigayallā sandragāndaṁ nī (2)

nīlalāmbalkkaḍavil nammaḽ pūviṟuttille
pūmarattin soṭṭil nammal mālayiṭṭille
priyade............
nammaḽuḽḽilŏdukkiya kāryaṁ annu nāṭṭilu muḻuvan pāṭṭāyi (2)
priyade............
sandanamallā sandrigayallā sandragāndaṁ nī
pālmaḻayallā paurṇṇamiyallā rāgadevada nī

o.............

kannimāvin denkani nammaḽ paṅguvĕccille
pustagattin dāḽil nammaḽ paṅguvĕccille
priyade............
kuṟinokkiya paiṅgiḽiyannu kaḽisŏlliyadĕllāṁ nerāyi (2)
priyade............

sandanamallā sandrigayallā sandragāndaṁ nī (2)
mīrā.... mīrā... o.. mīrā.....
pālmaḻayallā paurṇṇamiyallā rāgadevada nī (2)
priyade... priyade..... o... priyade...
sandanamallā sandrigayallā sandragāndaṁ nī (2)
priyade...... priyade.........