ആ...ആ....ആ.....
ചന്ദനലതകളിലൊന്നു തലോടി.....
ചന്ദനലതകളിലൊന്നു തലോടി മന്ദസമീരണനൊഴുകി
നിന്റെ കിനാവിനെയൊന്നു തലോടി വൃന്ദാവനസുധയൊഴുകി രാധേ
ആ മുരളീരവമൊഴുകി രാധേ....
ചന്ദനലതകളിലൊന്നു തലോടി.....
നീറിത്തുടിയ്ക്കും നിൻ നൊമ്പരവും നിഴലും നീളുകയായി....
പറയാൻ വൈകിയ മോഹംപോലെ.....പറയാൻ വൈകിയ മോഹംപോലെ.....
പകൽപ്പൂ കൊഴിയുകയായി.....
പുലരി വിടർന്നതും കണ്ണനു വേണ്ടി.....പുലരി വിടർന്നതും കണ്ണനു വേണ്ടി.....
സന്ധ്യ തുടുത്തതും കണ്ണനു വേണ്ടി.....കണ്ണനു വേണ്ടി...
ആ....ചന്ദനലതകളിലൊന്നു തലോടി.....
കാണാമറയത്തൊളിച്ചാലെന്തേ കണ്ണൻ നിനക്കേ സ്വന്തം
കദനങ്ങൾക്കും സ്വപ്നങ്ങൾക്കും....കദനങ്ങൾക്കും സ്വപ്നങ്ങൾക്കും....
ഹൃദയമതൊന്നേ നിലയം.....
രാധ ചിരിച്ചതും കണ്ണനു വേണ്ടി.....രാധ ചിരിച്ചതും കണ്ണനു വേണ്ടി.....
രാധ കരഞ്ഞതും കണ്ണനു വേണ്ടി.....കണ്ണനു വേണ്ടി....
ആ....ചന്ദനലതകളിലൊന്നു തലോടി മന്ദസമീരണനൊഴുകി
നിന്റെ കിനാവിനെയൊന്നു തലോടി വൃന്ദാവനസുധയൊഴുകി രാധേ
ആ മുരളീരവമൊഴുകി രാധേ....
ചന്ദനലതകളിലൊന്നു തലോടി.....
ā...ā....ā.....
sandanaladagaḽilŏnnu taloḍi.....
sandanaladagaḽilŏnnu taloḍi mandasamīraṇanŏḻugi
ninṟĕ kināvinĕyŏnnu taloḍi vṛndāvanasudhayŏḻugi rādhe
ā muraḽīravamŏḻugi rādhe....
sandanaladagaḽilŏnnu taloḍi.....
nīṟittuḍiykkuṁ nin nŏmbaravuṁ niḻaluṁ nīḽugayāyi....
paṟayān vaigiya mohaṁpolĕ.....paṟayān vaigiya mohaṁpolĕ.....
pagalppū kŏḻiyugayāyi.....
pulari viḍarnnaduṁ kaṇṇanu veṇḍi.....pulari viḍarnnaduṁ kaṇṇanu veṇḍi.....
sandhya tuḍuttaduṁ kaṇṇanu veṇḍi.....kaṇṇanu veṇḍi...
ā....sandanaladagaḽilŏnnu taloḍi.....
kāṇāmaṟayattŏḽiccālĕnde kaṇṇan ninakke svandaṁ
kadanaṅṅaḽkkuṁ svapnaṅṅaḽkkuṁ....kadanaṅṅaḽkkuṁ svapnaṅṅaḽkkuṁ....
hṛdayamadŏnne nilayaṁ.....
rādha siriccaduṁ kaṇṇanu veṇḍi.....rādha siriccaduṁ kaṇṇanu veṇḍi.....
rādha karaññaduṁ kaṇṇanu veṇḍi.....kaṇṇanu veṇḍi....
ā....sandanaladagaḽilŏnnu taloḍi mandasamīraṇanŏḻugi
ninṟĕ kināvinĕyŏnnu taloḍi vṛndāvanasudhayŏḻugi rādhe
ā muraḽīravamŏḻugi rādhe....
sandanaladagaḽilŏnnu taloḍi.....