Title (Indic)ഊടും പാവും WorkSammelanam Year1985 LanguageMalayalam Credits Role Artist Music Maharaja Performer P Susheela Writer Bichu Thirumala LyricsMalayalamഊടും പാവും നെയ്യും കായൽ കുഞ്ഞോളങ്ങൾ ഏതോ തീരം തേടും കുളിരിൻ കൂടാരങ്ങൾ വിരലാലീ അഴകിൽ കവിതകൾ എഴുതുമ്പോൾ വിരിയുന്ന പുളകങ്ങൾ പോലെ (ഊടും പാവും...) ആകാശനീലം തുളുമ്പും നിന്റെ ഈറൻ മിഴിക്കോണിലെന്നും (2) നാണം വീണാഗാനം മീട്ടും ചെഞ്ചുണ്ടുകൾ ആരോമലേ തേൻ കൂടുകൾ (ഊടും പാവും...) തൂവെണ്ണിലാവിന്റെ തൂവൽ നെയ്തു മേലാട ചുറ്റുന്ന പെണ്ണേ (2) നീയീ രാവിൻ മാറിൽ പൂക്കും രോമാഞ്ചമോ എന്നെന്നുമെൻ പൂമഞ്ചമോ (ഊടും പാവും...) Englishūḍuṁ pāvuṁ nĕyyuṁ kāyal kuññoḽaṅṅaḽ edo tīraṁ teḍuṁ kuḽirin kūḍāraṅṅaḽ viralālī aḻagil kavidagaḽ ĕḻudumboḽ viriyunna puḽagaṅṅaḽ polĕ (ūḍuṁ pāvuṁ...) āgāśanīlaṁ tuḽumbuṁ ninṟĕ īṟan miḻikkoṇilĕnnuṁ (2) nāṇaṁ vīṇāgānaṁ mīṭṭuṁ sĕñjuṇḍugaḽ āromale ten kūḍugaḽ (ūḍuṁ pāvuṁ...) tūvĕṇṇilāvinṟĕ tūval nĕydu melāḍa suṭrunna pĕṇṇe (2) nīyī rāvin māṟil pūkkuṁ romāñjamo ĕnnĕnnumĕn pūmañjamo (ūḍuṁ pāvuṁ...)