Samgeeda tabasya

സംഗീത തപസ്യ
Year
Language

സംഗീത തപസ്യ
സാഹിതീ സപര്യ
ദിവ്യ തപസ്യയില്‍
സര്‍ഗ്ഗ സപര്യയില്‍
നാദാത്മികേ വരദേയുണരൂ
അകമിഴിയില്‍ ഉഷസ്സായു് നീ തെളിയൂ
സംഗീത തപസ്യ സാഹിതീ സപര്യ
ദിവ്യ തപസ്യയില്‍ സര്‍ഗ്ഗ സപര്യയില്‍
നാദാത്മികേ വരദേയുണരൂ
അകമിഴിയില്‍ ഉഷസ്സായു് നീ തെളിയൂ
അ...

ധ സ- സ- , പധ സ- സ- , മപധ സ- സ- , ഗമപധ സ- സ- , സഗമപധ സ-
സ ഗ- ഗ- , ധസ ഗ- ഗ- , പധസ ഗ- ഗ- , മപധസ ഗ- ഗ- , ഗമപധസ ഗ-
മാ ഗമഗസധ , ഗാ ഗഗധധപ , സാ ഗമപധ
മ- ഗ- മ , പ- മ- പ , ധ- പ- ധ , സ- ധ- സ
മഗ മഗ , ഗസ ഗസ , സധ സധ , ധപ ധപ
മഗമഗ സധസധ ഗസഗസ ധപധപ സധസധ പമപമ ധപധപ മഗമഗ
സഗമഗ സഗ- മപമ , ഗമപമ ഗമ- പധപ , മപധപ മപ- ധസധ

സംഗീത തപസ്യ സാഹിതീ സപര്യ
ദിവ്യ തപസ്യയില്‍ സര്‍ഗ്ഗ സപര്യയില്‍
നാദാത്മികേ വരദേയുണരൂ
അകമിഴിയില്‍ ഉഷസ്സായു് നീ തെളിയൂ

സുഖദുഃഖജന്യം നിന്‍ രസഭാവങ്ങള്‍
അതിലുണരുന്നു അന്തരംഗം
(സുഖദുഃഖജന്യം )
ഹൃദയാനുസാരിയാം രസം
രസാനുസാരിയാം ഭാവം
(ഹൃദയാനു)
ചകിതം രാഗാര്‍ദ്രനയനം രതിഭാവം
ചടുലം അഗ്നിനേത്രം ഭാവമുത്സാഹം
ധധ ധപ പമ മാ - പമ മഗ ഗരി രീ
സരി മഗ ഗരി സാ - ധസ രിമ മപ ധാ
പമ പധ ധസ സാ - ധസ രിമ മഗ രീ
സരി രിസ സധ പാ - ധപ മഗ ഗരി രീ
രിമഗരി മധപമ പസധപ ധരിസധ
സരിമഗരിസധപ ധരിസധപമഗരി
മഗരി പമപ ധപധ സധസ രിസരി (2)
സരിരിമ രിമമപ മപപധ പധധസ
രിമമഗ ഗരിരിസ സധധപ പമമഗ രി
സരി- മ രിമപ മപ , രിമ- പ ധപമ പമ , മപ- ധ മപധ സരി
സംഗീത തപസ്യ സാഹിതീ സപര്യ

ആപാദമധുരം നിന്റെ സംഗീതം
അതില്‍ വിടരുന്നു സുകുമാര കലകള്‍
(ആപാദമധുരം)
ഗീതാനുസാരിയാം വാച്യം
വാച്യാനുസാരിയാം നൃത്തം
(ഗീതാനു)
ചിലിതം മൃദുപദം നടനം മധുരം ലാസ്യം
ചടുലം സുരപദം നടനം രുദ്രതാണ്ഡവം
മ- മഗസ മ- മഗസ ഗ- ഗസനി ധനിസഗമ
ധനിസ നിസ ധനിസ നിസ മഗമ ഗസ മഗ സനിസ
ഗമഗ സഗ മ- മ-
സമഗ സഗ മ- മ-
മ- മ- ഗസ ഗ- ഗ- സനി (2)
മഗ മഗമ ധമ ധമധ (2)
ഗമഗ ഗരി ധനി സനിധ (2)
നിധ ഗമഗ ഗമ മഗമ ഗമ ധനിധ മധനി സനി ധാ..
സഗസധ സധപധ സധപമ ഗമഗസ
പമഗമ പധസധ സധസഗ മഗമഗ
സഗസ ധസധ പധപ മപമ ഗമഗ സ
പഗമ പമപ ധപധ സധസ ധസധ പ
മഗസധ ധസധപ സധപമ ധപമഗ
സധപമ ധപമഗ പമഗസ മഗസഗ
സസ ഗഗമ- സഗമ , ഗഗ മമപ- ഗമപ
മമ പപധ- പധസ , ധസ ധധസ- സഗഗ
മാ...

നാദാത്മികേ വരദേയുണരൂ
അകമിഴിയില്‍ ഉഷസ്സായു് നീ തെളിയൂ

saṁgīda tabasya
sāhidī sabarya
divya tabasyayil
sargga sabaryayil
nādātmige varadeyuṇarū
agamiḻiyil uṣassāyu് nī tĕḽiyū
saṁgīda tabasya sāhidī sabarya
divya tabasyayil sargga sabaryayil
nādātmige varadeyuṇarū
agamiḻiyil uṣassāyu് nī tĕḽiyū
a...

dha sa- sa- , padha sa- sa- , mabadha sa- sa- , gamabadha sa- sa- , sagamabadha sa-
sa ga- ga- , dhasa ga- ga- , padhasa ga- ga- , mabadhasa ga- ga- , gamabadhasa ga-
mā gamagasadha , gā gagadhadhaba , sā gamabadha
ma- ga- ma , pa- ma- pa , dha- pa- dha , sa- dha- sa
maga maga , gasa gasa , sadha sadha , dhaba dhaba
magamaga sadhasadha gasagasa dhabadhaba sadhasadha pamabama dhabadhaba magamaga
sagamaga saga- mabama , gamabama gama- padhaba , mabadhaba maba- dhasadha

saṁgīda tabasya sāhidī sabarya
divya tabasyayil sargga sabaryayil
nādātmige varadeyuṇarū
agamiḻiyil uṣassāyu് nī tĕḽiyū

sukhaduḥkhajanyaṁ nin rasabhāvaṅṅaḽ
adiluṇarunnu andaraṁgaṁ
(sukhaduḥkhajanyaṁ )
hṛdayānusāriyāṁ rasaṁ
rasānusāriyāṁ bhāvaṁ
(hṛdayānu)
sagidaṁ rāgārdranayanaṁ radibhāvaṁ
saḍulaṁ agninetraṁ bhāvamutsāhaṁ
dhadha dhaba pama mā - pama maga gari rī
sari maga gari sā - dhasa rima maba dhā
pama padha dhasa sā - dhasa rima maga rī
sari risa sadha pā - dhaba maga gari rī
rimagari madhabama pasadhaba dharisadha
sarimagarisadhaba dharisadhabamagari
magari pamaba dhabadha sadhasa risari (2)
saririma rimamaba mabapadha padhadhasa
rimamaga garirisa sadhadhaba pamamaga ri
sari- ma rimaba maba , rima- pa dhabama pama , maba- dha mabadha sari
saṁgīda tabasya sāhidī sabarya

ābādamadhuraṁ ninṟĕ saṁgīdaṁ
adil viḍarunnu sugumāra kalagaḽ
(ābādamadhuraṁ)
gīdānusāriyāṁ vācyaṁ
vācyānusāriyāṁ nṛttaṁ
(gīdānu)
silidaṁ mṛdubadaṁ naḍanaṁ madhuraṁ lāsyaṁ
saḍulaṁ surabadaṁ naḍanaṁ rudradāṇḍavaṁ
ma- magasa ma- magasa ga- gasani dhanisagama
dhanisa nisa dhanisa nisa magama gasa maga sanisa
gamaga saga ma- ma-
samaga saga ma- ma-
ma- ma- gasa ga- ga- sani (2)
maga magama dhama dhamadha (2)
gamaga gari dhani sanidha (2)
nidha gamaga gama magama gama dhanidha madhani sani dhā..
sagasadha sadhabadha sadhabama gamagasa
pamagama padhasadha sadhasaga magamaga
sagasa dhasadha padhaba mabama gamaga sa
pagama pamaba dhabadha sadhasa dhasadha pa
magasadha dhasadhaba sadhabama dhabamaga
sadhabama dhabamaga pamagasa magasaga
sasa gagama- sagama , gaga mamaba- gamaba
mama pabadha- padhasa , dhasa dhadhasa- sagaga
mā...

nādātmige varadeyuṇarū
agamiḻiyil uṣassāyu് nī tĕḽiyū