സംഗീതദേവതേ നമോസ്തുതേ
സരസീരുഹാസനേ സരസ്വതീ
(സംഗീത)
ശ്രുതിലയ ശോഭിനീ വീണാവാദിനീ
സുമധുരഭാഷിണീ സുഹാസിനീ
ആശ്രിതവത്സലേ വരദേ വാണീ
ആനന്ദരൂപിണീ...
പാവനീ ഭാരതീ പ്രഭാമയീ...
(സംഗീത)
സംഗീതദേവതേ നമോസ്തുതേ
സരസീരുഹാസനേ സരസ്വതീ
(സംഗീത)
ശ്രുതിലയ ശോഭിനീ വീണാവാദിനീ
സുമധുരഭാഷിണീ സുഹാസിനീ
ആശ്രിതവത്സലേ വരദേ വാണീ
ആനന്ദരൂപിണീ...
പാവനീ ഭാരതീ പ്രഭാമയീ...
(സംഗീത)
saṁgīdadevade namostude
sarasīruhāsane sarasvadī
(saṁgīda)
śrudilaya śobhinī vīṇāvādinī
sumadhurabhāṣiṇī suhāsinī
āśridavatsale varade vāṇī
ānandarūbiṇī...
pāvanī bhāradī prabhāmayī...
(saṁgīda)