Samgadi kolanyanyaall

സംഗതി കൊഴഞ്ഞല്ല്
Work
Year
Language

സംഗതി കുഴഞ്ഞല്ലോ തലയൊക്കെ കറങ്ങണ് പടച്ചോനെ...
മേലാല്‍ ഞാനില്ലി പുളിവെള്ളം കുടിക്കാന്‍ ചങ്ങാതീ
ഏഴാം കടലിന്നക്കരെ പോയത് തീവെള്ളം വാങ്ങാനോ
ഫോറിനെന്നാരാനും ചൊന്നാലും...
(സംഗതി)

പടിക്കല് കണ്ണും നട്ട് കുടുംബത്ത് സാബീറാ
ഇരിക്കുന്നതോര്‍ക്കുമ്പോള്‍ കുടിക്കുന്നതെങ്ങനാണേ
അവനെ ഒന്നൊഴിവാക്ക് ഒരു നോക്ക് കണ്ടോട്ടെ
പെരുത്ത്‌ കാണാന്‍ കാശില്ലേ...
ഏഴാം കടലിന്നക്കരെ പോയത് തീവെള്ളം വാങ്ങാനോ
ഫോറിനെന്നാരാനും ചൊന്നാലും...
(സംഗതി)

ഒരുത്തനീ കേരളത്തില്‍ തൊഴിലൊന്നുമില്ലാതെ
തെരു തെരെ എന്നുമെന്നും വെറു വേറെ നടക്കുന്നു
അവനൊരു വിസ വേണം അതിനൊരു ദയ വേണം
വിലയ്ക്ക് വാങ്ങാന്‍ കാശില്ലേ
ഏഴാം കടലിന്നക്കരെ പോയത് തീവെള്ളം വാങ്ങാനോ
ഫോറിനെന്നാരാനും ചൊന്നാലും...
(സംഗതി)

saṁgadi kuḻaññallo talayŏkkĕ kaṟaṅṅaṇ paḍacconĕ...
melāl ñānilli puḽivĕḽḽaṁ kuḍikkān saṅṅādī
eḻāṁ kaḍalinnakkarĕ poyat tīvĕḽḽaṁ vāṅṅāno
phoṟinĕnnārānuṁ sŏnnāluṁ...
(saṁgadi)

paḍikkal kaṇṇuṁ naṭṭ kuḍuṁbatt sābīṟā
irikkunnadorkkumboḽ kuḍikkunnadĕṅṅanāṇe
avanĕ ŏnnŏḻivākk ŏru nokk kaṇḍoṭṭĕ
pĕrutt‌ kāṇān kāśille...
eḻāṁ kaḍalinnakkarĕ poyat tīvĕḽḽaṁ vāṅṅāno
phoṟinĕnnārānuṁ sŏnnāluṁ...
(saṁgadi)

ŏruttanī keraḽattil tŏḻilŏnnumillādĕ
tĕru tĕrĕ ĕnnumĕnnuṁ vĕṟu veṟĕ naḍakkunnu
avanŏru visa veṇaṁ adinŏru daya veṇaṁ
vilaykk vāṅṅān kāśille
eḻāṁ kaḍalinnakkarĕ poyat tīvĕḽḽaṁ vāṅṅāno
phoṟinĕnnārānuṁ sŏnnāluṁ...
(saṁgadi)