സമയമിതപൂർവ്വ [മൂവി വേർഷൻ]
സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി
(സമയമിതപൂർവ ..)
തവ മൃദുസ്മേര സിന്ദൂരം ഉഷഃകാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിന്‍ യോഗവൈഭവം (2)
നിത്യ സുന്ദരീ വശ്യമോഹിനീ ലയോദാരം ഈ പദചലനം
ആനന്ദനം താനന്ദനം
താനം തപനം ഗാനം ഗമനം (2)
യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
(സമയമിതപൂർവ ..)
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും പരിവേദനമോ പനിനീര്‍ ആകും (2)
പാപാന്ധകാരം പാര്‍വണം ആകും പാഥേയം ആകും പുണ്യങ്ങള്‍
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍ (2)
ആശ്രയം ആകും ദേവാംശം
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും
ആനന്ദനം തനം ധും തോം തനം ധും തോം തനം ധും തോം തനം (2)
താനം തപനം ഗാനം ഗമനം (2)
യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
സാ ജനുതക പ സനിധ തക തകിടജം
നിധമ തകതം മഗരിസ
തകിട പാസ തകധിമി ഗാമ തരികിട സാഗ തക തരിതജം
പാ സമഗരിസ തോം തകജനുത മാ തുകു സരിനിധമപ സഗരി തജം
സഗമ ഗമപ ജനുധ ധിമി സഗ തകിട തൊം സനിധമ തകിടതോം
(സമയമിതപൂർവ ..)
samayamidabūrva sāyāhnaṁ amṛtaṁ śivamaya saṁgīdaṁ
haribadaṁ anādi sobānaṁ anagha sukṛtaṁ ī svara hṛdayaṁ
ĕn andarātmāvil nin ātma sallābaṁ ī janmaṁ sambūrṇṇaṁ devi
(samayamidabūrva ..)
tava mṛdusmera sindūraṁ uṣaḥkāla sandhyā rāgaṁ
sapta sāgarobamaṁ nin yogavaibhavaṁ (2)
nitya sundarī vaśyamohinī layodāraṁ ī padasalanaṁ
ānandanaṁ tānandanaṁ
tānaṁ tabanaṁ gānaṁ gamanaṁ (2)
yānaṁ yamanaṁ mukharidaṁ ī maunaṁ praṇava mandraṇaṁ
rimagarisa nidhamabasa nidhamaba
(samayamidabūrva ..)
ini ī kaṇṇīr kaṇimalar āguṁ parivedanamo paninīr āguṁ (2)
pābāndhagāraṁ pārvaṇaṁ āguṁ pātheyaṁ āguṁ puṇyaṅṅaḽ
āruṁ illĕṅgiluṁ ninnilĕ ninnil (2)
āśrayaṁ āguṁ devāṁśaṁ
ini ī kaṇṇīr kaṇimalar āguṁ
ānandanaṁ tanaṁ dhuṁ toṁ tanaṁ dhuṁ toṁ tanaṁ dhuṁ toṁ tanaṁ (2)
tānaṁ tabanaṁ gānaṁ gamanaṁ (2)
yānaṁ yamanaṁ mukharidaṁ ī maunaṁ praṇava mandraṇaṁ
rimagarisa nidhamabasa nidhamaba
sā janudaga pa sanidha taga tagiḍajaṁ
nidhama tagadaṁ magarisa
tagiḍa pāsa tagadhimi gāma tarigiḍa sāga taga taridajaṁ
pā samagarisa toṁ tagajanuda mā tugu sarinidhamaba sagari tajaṁ
sagama gamaba janudha dhimi saga tagiḍa tŏṁ sanidhama tagiḍadoṁ
(samayamidabūrva ..)