Title (Indic)പൊന്നില്‍ കുളിച്ചുനിന്നു [D] WorkSallapam Year1996 LanguageMalayalam Credits Role Artist Music Johnson Performer KS Chithra Performer KJ Yesudas Writer Kaithapram LyricsMalayalamപൊന്നിൽ കുളിചു നിന്നു ചന്ദ്രികാ വസന്തം... ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ.. നിന്നെ കുറിചു ഞാൻ പാടുമീ രാത്രിയിൽ.. ശ്രുതി ചേർന്നു മൌനം അതു നിൻ മന്ദഹാസമായ് പ്രിയ തോഴി... പവിഴം പൊഴിയും മൊഴിയിൽ മലർശരമേറ്റ മോഹമാണു ഞാൻ കാണാൻ കൊതി പൂണ്ടണയും മറ്ദുല വികാരമാണു ഞാൻ ഏകാന്ത ജാലകം തുറക്കു ദേവി നിൽപ്പൂ... നിൽപ്പൂ ഞാനീ നടയിൽ നിന്നെ തേടി.. ആദ്യം തമ്മിൽ കണ്ടു മണിമുഖിലായ് പറന്നുയർന്നു ഞാൻ പിന്നെ കാണും നേരം ഒരു മഴപോലെ പെയ്തലിഞ്ഞു ഞാൻ ദിവ്യാനുരാഗമായി പുളകം പൂത്തുപോയി ഒഴുകൂ... ഒഴുകൂ സരയൂ നദിയാരാഗോന്മാദം.. Englishpŏnnil kuḽisu ninnu sandrigā vasandaṁ... gandharvagāyaganṟĕ mandra vīṇa polĕ.. ninnĕ kuṟisu ñān pāḍumī rātriyil.. śrudi sernnu maൌnaṁ adu nin mandahāsamāy priya toḻi... paviḻaṁ pŏḻiyuṁ mŏḻiyil malarśarameṭra mohamāṇu ñān kāṇān kŏdi pūṇḍaṇayuṁ maṟdula vigāramāṇu ñān egānda jālagaṁ tuṟakku devi nilppū... nilppū ñānī naḍayil ninnĕ teḍi.. ādyaṁ tammil kaṇḍu maṇimukhilāy paṟannuyarnnu ñān pinnĕ kāṇuṁ neraṁ ŏru maḻabolĕ pĕydaliññu ñān divyānurāgamāyi puḽagaṁ pūttuboyi ŏḻugū... ŏḻugū sarayū nadiyārāgonmādaṁ..