Sahasra kamaladalannal

സഹസ്ര കമലദലങ്ങള്‍
Work
Year
Language

സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം.....
സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം
ആത്മാവിലതു വാരി ചൂടിയ കവികൾ അനുരാഗമെന്നതിനു പേരിട്ടു...
ഞാനതിൻ പരാഗമാ‍യ്.....
സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം.....
സുവർണ്ണസൌന്ദര്യം....

വൃന്ദാവനത്തിലെ യുവമിഥുനങ്ങളിൽ പിന്നീടതഷ്ടപദിഗാനമായി..
കണ്വാശ്രമത്തിലെ കാമുകീകാമുകരിൽ ഗന്ധർവ്വശൃംഗാരകവിതയായി...
ഇന്നു ഞാനതിനടിമയായി....

സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം.....
സുവർണ്ണസൌന്ദര്യം....

ചന്ദ്രമദക്കുളിർ മാനസങ്ങളിലതു പൂന്തേനൊഴുകും വികാരമായി...
പ്രാണഹർഷങ്ങളിൽ കുളിർമഞ്ഞു പെയ്യും ആപാദമധുരാനുഭൂതിയായി....
ഞാനതിന്റെ തടവിലായി....

സഹസ്രകമലദളങ്ങൾ വിടർത്തും സുവർണ്ണസൌന്ദര്യം.....
സുവർണ്ണസൌന്ദര്യം.....

sahasragamaladaḽaṅṅaḽ viḍarttuṁ suvarṇṇasaൌndaryaṁ.....
sahasragamaladaḽaṅṅaḽ viḍarttuṁ suvarṇṇasaൌndaryaṁ
ātmāviladu vāri sūḍiya kavigaḽ anurāgamĕnnadinu periṭṭu...
ñānadin parāgamāy.....
sahasragamaladaḽaṅṅaḽ viḍarttuṁ suvarṇṇasaൌndaryaṁ.....
suvarṇṇasaൌndaryaṁ....

vṛndāvanattilĕ yuvamithunaṅṅaḽil pinnīḍadaṣṭabadigānamāyi..
kaṇvāśramattilĕ kāmugīgāmugaril gandharvvaśṛṁgāragavidayāyi...
innu ñānadinaḍimayāyi....

sahasragamaladaḽaṅṅaḽ viḍarttuṁ suvarṇṇasaൌndaryaṁ.....
suvarṇṇasaൌndaryaṁ....

sandramadakkuḽir mānasaṅṅaḽiladu pūndenŏḻuguṁ vigāramāyi...
prāṇaharṣaṅṅaḽil kuḽirmaññu pĕyyuṁ ābādamadhurānubhūdiyāyi....
ñānadinṟĕ taḍavilāyi....

sahasragamaladaḽaṅṅaḽ viḍarttuṁ suvarṇṇasaൌndaryaṁ.....
suvarṇṇasaൌndaryaṁ.....