Saayam sandhyadan

സായം സന്ധ്യതന്‍
Work
Year
Language

sayam sandhyathan vin kumkumam
സായംസന്ധ്യതന്‍ വിണ്‍‌കുങ്കുമം
കവിള്‍പ്പൂവില്‍‍ പകര്‍ന്നൂ പരാഗം
പ്രേമധാമമെന്നുമെന്നിലെ
കാമുകന്റെ സ്വന്തമായിടും

(സായംസന്ധ്യ)

മൗനവും സാന്ദ്രമൗനവും ഭാവ-
ഗാനമായി നിന്റെ തന്ത്രിയില്‍
ഞാനതിന്‍ രാഗരാജിയില്‍
സ്വപ്‌നവും പാകി നിന്നിടും
മോഹതീരം പൂത്തുലഞ്ഞിടും

(സായംസന്ധ്യ)

നാണവും കള്ളനാണവും നല്ലൊ-
രീണമായി സ്‌നേഹവീണയില്‍
നീയതില്‍ തീര്‍ത്ത ശൈലികള്‍
മായികം എന്തു മാസ്‌മരം
പ്രേയസീയതെത്ര സുന്ദരം

(സായംസന്ധ്യ)

sayam sandhyathan vin kumkumam
sāyaṁsandhyadan viṇ‌kuṅgumaṁ
kaviḽppūvil pagarnnū parāgaṁ
premadhāmamĕnnumĕnnilĕ
kāmuganṟĕ svandamāyiḍuṁ

(sāyaṁsandhya)

maunavuṁ sāndramaunavuṁ bhāva-
gānamāyi ninṟĕ tandriyil
ñānadin rāgarājiyil
svap‌navuṁ pāgi ninniḍuṁ
mohadīraṁ pūttulaññiḍuṁ

(sāyaṁsandhya)

nāṇavuṁ kaḽḽanāṇavuṁ nallŏ-
rīṇamāyi s‌nehavīṇayil
nīyadil tīrtta śailigaḽ
māyigaṁ ĕndu mās‌maraṁ
preyasīyadĕtra sundaraṁ

(sāyaṁsandhya)