Saarasaayi madanaa nee kaanugenre nadanam

സാരസായി മദനാ നീ കാണുകെന്റെ നടനം
Year
Language

താം തിത്താം കിടതക തൈതത്തൈ....
(താം തിത്താം തൈ തത്തൈ) - 4

സാരസായിമദനാ നീ കാണുകെന്റെ നടനം
പനിസരി ഗരിസാനി സനിധനി സാഗരിഗ
സാസ ധാധ പാപ നിനി സരി
(സാരസായിമദനാ.....)

ആനന്ദനര്‍ത്തനം....ഹാ...
ആശാവിമോഹനം...ഹാ...
രമണാ മദനാ അടുത്തോട്ടു വാ...
ആനന്ദനര്‍ത്തനം ആശാവിമോഹനം
രമണാ മദനാ അടുത്തോട്ടു വാ...
ചെല്ലക്കിളീ ഉല്ലാസം...ല ല ല
കാണേണ്ടവര്‍ കാണട്ടെ പൊന്നേ വാ
രാസനൃത്തം ആടിവരും ഗോപികയല്ലോ
രാഗനൃത്തം ചെയ്തുവരും രാധികയല്ലോ
(സാരസായിമദനാ......)

കല്ലാണിയാണു ഞാന്‍...ഉം....
കളവാണിയാണു ഞാന്‍..ഹാ...
ഹൃദയം ഹൃദയം തുള്ളീടുന്നു...
കല്ലാണിയാണു ഞാന്‍ കളവാണിയാണു ഞാന്‍
ഹൃദയം ഹൃദയം തുള്ളീടുന്നു...
മാനേജരേ താഴോട്ടു പോ പോ പോ
കണ്ണാളനേ പെഗ്ഗൊന്നു താ താ താ
ഓടിപ്പോയി കുപ്പി വേറെ വേഗം കൊണ്ടു വാ
ചോടു വെച്ചു ചോടു വെച്ചു പാടിയാടും ഞാന്‍
(സാരസായിമദനാ....)

tāṁ tittāṁ kiḍadaga taidattai....
(tāṁ tittāṁ tai tattai) - 4

sārasāyimadanā nī kāṇugĕnṟĕ naḍanaṁ
panisari garisāni sanidhani sāgariga
sāsa dhādha pāba nini sari
(sārasāyimadanā.....)

ānandanarttanaṁ....hā...
āśāvimohanaṁ...hā...
ramaṇā madanā aḍuttoṭṭu vā...
ānandanarttanaṁ āśāvimohanaṁ
ramaṇā madanā aḍuttoṭṭu vā...
sĕllakkiḽī ullāsaṁ...la la la
kāṇeṇḍavar kāṇaṭṭĕ pŏnne vā
rāsanṛttaṁ āḍivaruṁ gobigayallo
rāganṛttaṁ sĕyduvaruṁ rādhigayallo
(sārasāyimadanā......)

kallāṇiyāṇu ñān...uṁ....
kaḽavāṇiyāṇu ñān..hā...
hṛdayaṁ hṛdayaṁ tuḽḽīḍunnu...
kallāṇiyāṇu ñān kaḽavāṇiyāṇu ñān
hṛdayaṁ hṛdayaṁ tuḽḽīḍunnu...
mānejare tāḻoṭṭu po po po
kaṇṇāḽane pĕggŏnnu tā tā tā
oḍippoyi kuppi veṟĕ vegaṁ kŏṇḍu vā
soḍu vĕccu soḍu vĕccu pāḍiyāḍuṁ ñān
(sārasāyimadanā....)