Saarasaaksa

സാരസാക്ഷ
Year
Language

പല്ലവി:
സാരസാക്ഷ പരിപാലയ മാമയി
സന്തതം കരുണയാ ജഗദീശാ

അനുപല്ലവി:
നീരജാസ്ത്ര ജനകാധിക മേചക
നീരദാഭ കരിനായക ഭയഹര

ചരണം 1:
പാദപാതി സമദേവനികായ ഹരേ
ശിശുസോമ മനോഹരാ
ഫാല വിലസിത മൃഗമദ തിലക
സൂദിതാരിഗണ തിരുപമ ബല ബല-
സോദരാംഗ പരിചർച്ചിത ചന്ദന

ചരണം 2:
ഭോഗിഭോഗ കലിതാത്മനിവാസ വിഭോ
വിഹഗേശ്വര വാഹന
പൂർണ്ണകാമകലിദോഷ വിനാശകര
യോഗിജാത ഹൃദയാംബുജ ഖേലന
സാഗരാധിക ഗംഭീര മുരാന്തക

ചരണം 3:
ഭീമ സേവ്യതമ മംഗളലീല മുദ
കുരുമേ കുശലം ഭവ-
ഭീതിനാശനചണാത്ഭുത ഗുണനിലയ
ഭാമിനീ സമുദയാശയ മോഹന
പദ്മനാഭ കമലാധരണീവര

pallavi:
sārasākṣa paribālaya māmayi
sandadaṁ karuṇayā jagadīśā

anuballavi:
nīrajāstra janagādhiga mesaga
nīradābha karināyaga bhayahara

saraṇaṁ 1:
pādabādi samadevanigāya hare
śiśusoma manoharā
phāla vilasida mṛgamada tilaga
sūdidārigaṇa tirubama bala bala-
sodarāṁga parisarscida sandana

saraṇaṁ 2:
bhogibhoga kalidātmanivāsa vibho
vihageśvara vāhana
pūrṇṇagāmagalidoṣa vināśagara
yogijāda hṛdayāṁbuja khelana
sāgarādhiga gaṁbhīra murāndaga

saraṇaṁ 3:
bhīma sevyadama maṁgaḽalīla muda
kurume kuśalaṁ bhava-
bhīdināśanasaṇātbhuda guṇanilaya
bhāminī samudayāśaya mohana
padmanābha kamalādharaṇīvara