♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
കാവളം കിളിയേ താലത്തില്‍ നിറയെ പൂവും കൊണ്ടു വാ
കാലത്തിന് ആവണിപ്പാടങ്ങളില്‍ കതിര്‍ക്കാലം മാഞ്ഞു പോയി

ഭാവുകങ്ങളേകും - ഗ്രാമ സൗഭകങ്ങള്
ആതിരാ പാട്ടുകള്‍ കുളിരുന്ന രാവുകള്‍ ആടി മാസം - മഴത്തോട്ടം
// കാവളം കിളിയേ........................//
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
ഓ..................................................
ഈ........ മണ്ച്ചിറാഗു പൂത്തു നില്ക്കുമ്പോള്
ഈ............ മാര്ഗ്ഗഴിപ്പൂ കണ്‍തുറക്കും നേരം
ആരോ പാടും ഗീതങ്ങളില്‍ (൨)
ഇടറുന്ന കുടമണികള്‍ - ഋതുഭാവം
// കാവളം കിളിയേ........................//
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
ഓ .........................................
ഈ........... മഞ്ഞുരുകും പുലരൊളിയില്‍
ഈ............ കൊന്ന പൂക്കും കണിയഴകില്
ആരോ മൂളും രാഗങ്ങളില്‍ (൨)
ഇടയുന്ന മിഴിയിണകള്‍ - കണിപ്പൂക്കള്‍