Title (Indic)റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ WorkRugma Year1983 LanguageMalayalam Credits Role Artist Music MB Sreenivasan Performer Sujatha Mohan Performer KJ Yesudas Writer P Bhaskaran LyricsMalayalam(സ്ത്രീ) ലാ ലല ലാ... ലാ ലാ ലാ ലലലല ലാ.... ലാ ലാ ലാ റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2) (പു) സുന്ദരിയാം സെപ്റ്റംബര്‍ സുരഭിലയാം സെപ്റ്റംബര്‍ പുഷ്പഹാര വിഭൂഷിതയാകിയ സ്വപ്നമനോഹരി സെപ്റ്റംബര്‍ (സ്ത്രീ) റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2) (പു) കവിളില്‍ നിറയേ പനിനീര്‍പ്പൂ മുടിക്കെട്ടിലോ മുല്ലപ്പൂ (കവിളില്‍ ) ലില്ലിപ്പൂ ചുണ്ടിണയില്‍ അല്ലിപ്പൂ കണ്മുനയില് മാരിവില്ലിന് നാടയാലേ മലര്മുടികെട്ടിയ സെപ്റ്റംബര്‍ (പു) (സുന്ദരിയാം ) (സ്ത്രീ) റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2) (പു) അധരവും അധരവും തമ്മില്‍ തമ്മില്‍ മധുരം കിള്ളിയതെന്നാണു് (അധരവും അധരവും ) മറ്റുള്ളോര് അറിയാതെ മാലോകര്‍ അറിയാതെ മാറും മാറും ഉയിരും ഉയിരും പുണര്‍ന്നു ചേര്ന്നതെന്നാണു് (പു) (സുന്ദരിയാം ) (സ്ത്രീ) റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍ (2) (ഡു)ലലലാലാലാലലാ... ലാലാലാ... ലലലാലാലാലലാ... ലാലാലാ... English(strī) lā lala lā... lā lā lā lalalala lā.... lā lā lā ṟimĕṁbar ṟimĕṁbar sĕpṭraṁbar (2) (pu) sundariyāṁ sĕpṭraṁbar surabhilayāṁ sĕpṭraṁbar puṣpahāra vibhūṣidayāgiya svapnamanohari sĕpṭraṁbar (strī) ṟimĕṁbar ṟimĕṁbar sĕpṭraṁbar (2) (pu) kaviḽil niṟaye paninīrppū muḍikkĕṭṭilo mullappū (kaviḽil ) lillippū suṇḍiṇayil allippū kaṇmunayil mārivillin nāḍayāle malarmuḍigĕṭṭiya sĕpṭraṁbar (pu) (sundariyāṁ ) (strī) ṟimĕṁbar ṟimĕṁbar sĕpṭraṁbar (2) (pu) adharavuṁ adharavuṁ tammil tammil madhuraṁ kiḽḽiyadĕnnāṇu് (adharavuṁ adharavuṁ ) maṭruḽḽor aṟiyādĕ mālogar aṟiyādĕ māṟuṁ māṟuṁ uyiruṁ uyiruṁ puṇarnnu sernnadĕnnāṇu് (pu) (sundariyāṁ ) (strī) ṟimĕṁbar ṟimĕṁbar sĕpṭraṁbar (2) (ḍu)lalalālālālalā... lālālā... lalalālālālalā... lālālā...