Ṟojaappoo kavilattu

റോജാപ്പൂ കവിളത്തു
Work
Year
Language

(F) റോജാപ്പൂ കവിളത്തു കാമദേവന്‍ തൊട്ടപ്പോള്‍
കന്നി പെണ്ണിന്നു ഒരു കള്ള നാണം
അഴകിന്മേല്‍ മൈയ്യെഴുതി അരമണികള്‍ കൊഞ്ചി വരും
പൂ മനസ്സില്‍ താലി ചാര്‍ത്തി നൂറു സ്വപ്‌നങ്ങള്‍
വിളിക്കാതെ വന്നു കളിത്തോഴിമാര്‍ കിളി ചിന്തു പാടി മന പൈങ്കിളി
എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്‌ കുതിച്ചു തുള്ളി തുടിച്ചു പോയ്‌
ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്‌ കുതിച്ചു തുള്ളി പോയ്‌
റോജാപ്പൂ കവിളത്തു കാമദേവന്‍ തൊട്ടപ്പോള്‍
കന്നി പെണ്ണിന്നു ഒരു കള്ളനാണം

(M) മായാ..രാഗം പോലെ കനക നിലാവില്‍ വന്നവളെ
നീ എന്‍ താമര മെത്തയില്‍ അന്തിയുറങ്ങാന്‍ വാ (മായാ....)
(F) കളിച്ചില്ല പൂത്തു മയങ്ങീ വന്നൂ മധു മാധവയാമം
എനിക്കുള്ളതെല്ലാം നല്‍കാം ആവോളം മധുനുകരാം
(M) നീ എന്റെ കനവിലൊന്നു പാടി ഉണരൂ മോഹന രതി വീണേ
റോ...ജാപ്പൂ കവിളത്തു കാമദേവന്‍ തൊട്ടപ്പോള്‍
കന്നിപെണ്ണിന്നു ഒരു കള്ളനാണം

(F) ഏതോ.. വര്‍ണ്ണകനവില്‍ പ്രണയത്തൂവലുഴിഞ്ഞവനെ
നീ എന്‍.. അഭിലാഷത്തിന്‍ താഴ്വരയോളം വാ (ഏതോ ....)
(M) ആ... മദംകൊണ്ട വണ്ടിനു ദാഹം പ്രിയരാഗപ്പൂവിനു മോഹം
എനിക്കൊന്നുനല്‍കൂ നിന്നില്‍ തുടിതാളം തുള്ളും മധുരം
ഈ രാത്രി മഴയിലെന്നിലുള്ള ലഹരിയുമഴകും പകരാം ഞാന്‍

(F) റോജാപ്പൂ കവിളത്തു കാമദേവന്‍ തൊട്ടപ്പോള്‍
കന്നിപെണ്ണിന്നു ഒരു കള്ളനാണം
അഴകിന്മേല്‍ മൈയ്യെഴുതി അരമണികള്‍ കൊഞ്ചി വരും
പൂ മനസ്സില്‍ താലി ചാര്‍ത്തി നൂറു സ്വപ്‌നങ്ങള്‍
(M) വിളിക്കാതെ വന്നു കളിത്തോഴിമാര്‍ കിളി ചിന്തു പാടി മന പൈങ്കിളി
എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്‌ കുതിച്ചു തുള്ളി തുടിച്ചു പോയ്‌
ചിപ്പിയില്‍ നിന്നൊരു പൊന്‍ മുത്ത്‌ കുതിച്ചു തുള്ളി പോയ്‌

(F) ṟojāppū kaviḽattu kāmadevan dŏṭṭappoḽ
kanni pĕṇṇinnu ŏru kaḽḽa nāṇaṁ
aḻaginmel maiyyĕḻudi aramaṇigaḽ kŏñji varuṁ
pū manassil tāli sārtti nūṟu svap‌naṅṅaḽ
viḽikkādĕ vannu kaḽittoḻimār kiḽi sindu pāḍi mana paiṅgiḽi
ĕn sippiyil ninnŏru pŏnmutt‌ kudiccu tuḽḽi tuḍiccu poy‌
sippiyil ninnŏru pŏnmutt‌ kudiccu tuḽḽi poy‌
ṟojāppū kaviḽattu kāmadevan dŏṭṭappoḽ
kanni pĕṇṇinnu ŏru kaḽḽanāṇaṁ

(M) māyā..rāgaṁ polĕ kanaga nilāvil vannavaḽĕ
nī ĕn dāmara mĕttayil andiyuṟaṅṅān vā (māyā....)
(F) kaḽiccilla pūttu mayaṅṅī vannū madhu mādhavayāmaṁ
ĕnikkuḽḽadĕllāṁ nalgāṁ āvoḽaṁ madhunugarāṁ
(M) nī ĕnṟĕ kanavilŏnnu pāḍi uṇarū mohana radi vīṇe
ṟo...jāppū kaviḽattu kāmadevan dŏṭṭappoḽ
kannibĕṇṇinnu ŏru kaḽḽanāṇaṁ

(F) edo.. varṇṇaganavil praṇayattūvaluḻiññavanĕ
nī ĕn.. abhilāṣattin dāḻvarayoḽaṁ vā (edo ....)
(M) ā... madaṁkŏṇḍa vaṇḍinu dāhaṁ priyarāgappūvinu mohaṁ
ĕnikkŏnnunalgū ninnil tuḍidāḽaṁ tuḽḽuṁ madhuraṁ
ī rātri maḻayilĕnniluḽḽa lahariyumaḻaguṁ pagarāṁ ñān

(F) ṟojāppū kaviḽattu kāmadevan dŏṭṭappoḽ
kannibĕṇṇinnu ŏru kaḽḽanāṇaṁ
aḻaginmel maiyyĕḻudi aramaṇigaḽ kŏñji varuṁ
pū manassil tāli sārtti nūṟu svap‌naṅṅaḽ
(M) viḽikkādĕ vannu kaḽittoḻimār kiḽi sindu pāḍi mana paiṅgiḽi
ĕn sippiyil ninnŏru pŏnmutt‌ kudiccu tuḽḽi tuḍiccu poy‌
sippiyil ninnŏru pŏn mutt‌ kudiccu tuḽḽi poy‌