ഓ...
{ധുംതന ധുംതാന (3) ധുംതനന} (3)
ദളവാത്തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ
തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ
തെക്കന്‍പാട്ടിലെ മുത്താണേ മുത്താണേ മുത്താണേ
തെരുവിനു മുഴുവന്‍ സ്വത്താണേ സ്വത്താണേ സ്വത്താണേ
പാട്ടില്‍ ഇവന് രസികന്‍ നാട്ടില്‍ ഇവന് രസികന്‍
വീട്ടില്‍ ഇവന് രസികന്‍ റോട്ടില് ഇവന് രസികന്‍
രസികന്‍ (4)
ദളവാത്തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ
തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ
പതിനേഴില്‍ നില്ക്കും പെണ്ണിന്
പവന്നിറം കാക്കും രസികന്‍
രസികര്ക്കായു് മന്ത്രം തീര്‍ക്കുന്നു
പ്രണയത്തിന് പൂന്തേന്‍ പുഴയില്‍
നിലാവു് പോല്‍ നീന്തും രസികന്‍
രസികര്ക്കായു് അങ്കം വെട്ടുന്നു
കാതല്ക്കളരിയൊരുക്കുന്നു
ചുണ്ടില്‍ ചുരിക വിളക്കുന്നു
പാട്ടിന് വരികള്‍ എടുക്കുന്നു
പട്ടണ നടുവിലിറങ്ങുന്നു
പറക്കും പരുന്തായു് കറങ്ങുന്നു - ഹോയു്
പകല്‍ക്കാഴ്ച കണ്ടേ രസിക്കുന്നു
ഇവന് രസികന്‍ രസികന്‍ നല്ല രസികന്‍ (3)
ഇവന് രസികന്‍
ദളവാത്തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ
തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ
തനതാന തനതാന തനതാന തന (2)
കിളിപോലെ പാടും പെണ്ണിന്
കരള്‍ത്തടം കാണാരസികന്
രസികര്ക്കായു് സ്വര്‍ഗ്ഗം തീര്‍ക്കുന്നു
വിരലാണേല് തൊട്ടാല്‍ പോള്ളും
വിളക്കിനെ തേടും രസികന്‍
രസികര്ക്കായു് ജന്മം തീര്‍ക്കുന്നു
ചാവേര്‍ ചേകവനാകുന്നു
ചതിയില്‍ ചുവടുകള്‍ ഇടറുന്നു
കാവില്‍ ഭഗവതി കാണുന്നു
കയ്യിലെടുത്തു തലോടുന്നു
വരം നല്കിയെല്ലാം നടത്തുന്നു
കരം നോക്കിയെല്ലാം കൊടുക്കുന്നു
ഇവന് രസികന്‍ രസികന്‍ നല്ല രസികന്‍ (3)
ഇവന് രസികന്‍
(ദളവാത്തെരുവിലെ)