ഹ ഹ ഹ .....ഹേയ്..ഹേയ്..ഹേയ്...
അക്കാറ്റും പോയ് മറുകാറ്റും പോയ് തെക്കൻക്കാറ്റിൽ എത്താക്കോമ്പിൽ
തട്ടാരക്കൊമ്പിൽ തട്ടീം മുട്ടീം വാ...
ഈ മൂക്കും പോയ് ചൊനമൂക്കും പോയ് കാക്കപ്പൊന്നോണ്ട് മൂക്കുത്തിയിട്ട്
തട്ടാരക്കൊമ്പിൽ തട്ടീം മുട്ടീം വാ...
തട്ടീം മുട്ടീം വാ...
കൂത്താടി.... കൊമ്പിൽ...... തുമ്പിൽ.....കുലുകുലുങ്ങനെ....
കൂത്താടി.... കൊമ്പിൽ..... തുമ്പിൽ..... കുലുകുലുങ്ങനെ....
കൂത്താടി.... കൊമ്പിൽ... തുമ്പിൽ... കുലുകുലുങ്ങനെ....
കാക്കച്ചി പാതിക്കു മൂക്കില്ല.....മുക്കില്ലാമാങ്ങയ്ക്കു മൂടില്ല....
കണ്ണുവച്ചു കണ്ണൂവച്ചു കാത്തിരുന്നൂ....അണ്ണാറക്കണ്ണനയ്യോ ആയ്ചുപോയേ....
ആയ്ചുപോയേ.....ഹ ഹ ഹ ഹ...
അക്കാറ്റും പോയ് മറുകാറ്റും പോയ് തെക്കൻക്കാറ്റിൽ എത്താക്കോമ്പിൽ
തട്ടാരക്കൊമ്പിൽ തട്ടീം മുട്ടീം വാ...
ഈ മൂക്കും പോയ് ചൊനമൂക്കും പോയ് കാക്കപ്പൊന്നോണ്ട് മൂക്കുത്തിയിട്ട്
തട്ടാരക്കൊമ്പിൽ തട്ടീം മുട്ടീം വാ...
തട്ടീം മുട്ടീം വാ...
പച്ചോല.....ചെരുവിൽ...ചേലിൽ.....തുടുതുടുങ്ങനെ....
പുഴുപല്ലനു കണ്ടിട്ട് കൊതിമൂത്തു....കൊതിമൂത്തു നാക്കത്ത് വെള്ളമൂറീ....
നോക്കിനോക്കി കള്ളന്റെ ആർത്തികൊണ്ട്.....ഞെട്ടിറുന്ന് വീണതയ്യോ ഒറ്റപ്രങ്ങാടി....
ഒറ്റപ്രങ്ങാടി....ഹ ഹ ഹ ഹ...