Title (Indic)അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു WorkRaktham Year1981 LanguageMalayalam Credits Role Artist Music Johnson Performer Vani Jairam Performer KJ Yesudas Writer RK Damodaran LyricsMalayalamഅയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു കാക്കകൊത്തിക്കടലിലിട്ടു മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു തട്ടാപ്പിള്ളേരു തട്ടിയെടുത്തു ധന്യേ ലാവണ്യധന്യേ പൂക്കൂ നീയെന്നിലെന്നും വാസന്തശ്രീവര്ണ്ണങ്ങളില് മനോഹരീ മനോന്മണീ സുരഭി സുമുഖി അണയൂ അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു കാക്കകൊത്തിക്കടലിലിട്ടു വാണിയപ്പിള്ളേരു വലയെടുത്തിട്ടു കൊല്ലപ്പിള്ളേര്ക്കു കൊതിപെട്ടു ഗാനം സ്നേഹാര്‍ദ്രഗാനം പാടൂ അങ്ങെന്നിലെന്നും രാഗാത്മകം താളങ്ങളില്‍ മദാംഗിതം മനോരഥം പ്രിയനേ പ്രിയനേ പറയൂ അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു കാക്കകൊത്തിക്കടലിലിട്ടു മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു തട്ടാപ്പിള്ളേരു തട്ടിയെടുത്തു Englishayyappanṟamma nĕyyappaṁ suṭṭu kākkagŏttikkaḍaliliṭṭu mukkuvappiḽḽeru muṅṅiyĕḍuttu taṭṭāppiḽḽeru taṭṭiyĕḍuttu dhanye lāvaṇyadhanye pūkkū nīyĕnnilĕnnuṁ vāsandaśrīvarṇṇaṅṅaḽil manoharī manonmaṇī surabhi sumukhi aṇayū ayyappanṟamma nĕyyappaṁ suṭṭu kākkagŏttikkaḍaliliṭṭu vāṇiyappiḽḽeru valayĕḍuttiṭṭu kŏllappiḽḽerkku kŏdibĕṭṭu gānaṁ snehārdragānaṁ pāḍū aṅṅĕnnilĕnnuṁ rāgātmagaṁ tāḽaṅṅaḽil madāṁgidaṁ manorathaṁ priyane priyane paṟayū ayyappanṟamma nĕyyappaṁ suṭṭu kākkagŏttikkaḍaliliṭṭu mukkuvappiḽḽeru muṅṅiyĕḍuttu taṭṭāppiḽḽeru taṭṭiyĕḍuttu