Title (Indic)രത്നാകരത്തിന്റെ മടിയില്‍നിന്നും WorkRajayogam Year1976 LanguageMalayalam Credits Role Artist Music MS Viswanathan Performer KJ Yesudas Writer Mankombu Gopalakrishnan LyricsMalayalamരത്നാകരത്തിന്റെ മടിയില്‍ നിന്നും ചിത്രാപൌര്‍ണ്ണമി തിരുനാളില്‍ തേജോമയിയാം കാലമെനിക്കൊരു ഗോമേതകമണിച്ചിപ്പി തന്നൂ രത്നാകരത്തിന്റെ...... ചിപ്പിയില്‍ നിന്നെടുത്ത മുത്തിനാല് കോര്‍ത്തുഞാന്‍ സപ്തവര്‍ണ്ണോജ്ജ്വല ഹാരം അമലചൂഡാമണി പതിപ്പിച്ചു പതിപ്പിച്ചാ അനുരാഗമാലിക ഞാനണിഞ്ഞു രത്നാകരത്തിന്റെ........ പകലിന്റെ സ്വര്‍ണ്ണസിംഹാസനം കണ്ടതിന് ചിറകിലേറാന്‍ മുത്തു വ്യാമോഹിച്ചു ഹിമകണം പൊഴിക്കുന്ന മഴമേഘം പോലെഞാന്‍ ഹൃദയത്തില്‍ നിന്നതിനെ ബഹിഷ്കരിച്ചു ഈ സ്യമന്തകം പിന്നെ ഞാന്‍ സ്വീകരിച്ചു രത്നാകരത്തിന്റെ...... Englishratnāgarattinṟĕ maḍiyil ninnuṁ sitrābaൌrṇṇami tirunāḽil tejomayiyāṁ kālamĕnikkŏru gomedagamaṇiccippi tannū ratnāgarattinṟĕ...... sippiyil ninnĕḍutta muttināl korttuñān saptavarṇṇojjvala hāraṁ amalasūḍāmaṇi padippiccu padippiccā anurāgamāliga ñānaṇiññu ratnāgarattinṟĕ........ pagalinṟĕ svarṇṇasiṁhāsanaṁ kaṇḍadin siṟagileṟān muttu vyāmohiccu himagaṇaṁ pŏḻikkunna maḻameghaṁ polĕñān hṛdayattil ninnadinĕ bahiṣkariccu ī syamandagaṁ pinnĕ ñān svīgariccu ratnāgarattinṟĕ......