Rajanigandhi

രജനിഗന്ധി
Work
Year
Language

രജനീഗന്ധിവിടര്‍ന്നു
അനുരാഗസൌരഭ്യം പടര്‍ന്നു
കടമിഴിയില്‍ സ്വപ്നം നിരന്നു നിന്റെ
കാല്‍ച്ചിലങ്കകളുനര്‍ന്നൂ

നീലക്കാടിന്‍ രോമാഞ്ചമേ ഞാന്‍
നിന്നെ തേടിയലഞ്ഞൂ
ഹൃദയത്തുടിപ്പിന്‍ താളം കേട്ടെന്‍
കാനനക്കുയിലേ നീവന്നൂ
കാനനക്കുയിലേ നീ വന്നൂ
രജനീഗന്ധിവിടര്‍ന്നു...........

മലര്‍ക്കിനാവുകള്‍ കണ്ണീരിലടിഞ്ഞു
മനസ്സില്‍ കൂരിരുള്‍ നിറഞ്ഞൂ
നീറിപ്പടരും നൊമ്പരമായ് ഞാന്‍
നിന്റെ ആത്മാവിലലിഞ്ഞൂ
രജനീഗന്ധിവിടര്‍ന്നു...........

rajanīgandhiviḍarnnu
anurāgasaൌrabhyaṁ paḍarnnu
kaḍamiḻiyil svapnaṁ nirannu ninṟĕ
kālscilaṅgagaḽunarnnū

nīlakkāḍin romāñjame ñān
ninnĕ teḍiyalaññū
hṛdayattuḍippin dāḽaṁ keṭṭĕn
kānanakkuyile nīvannū
kānanakkuyile nī vannū
rajanīgandhiviḍarnnu...........

malarkkināvugaḽ kaṇṇīrilaḍiññu
manassil kūriruḽ niṟaññū
nīṟippaḍaruṁ nŏmbaramāy ñān
ninṟĕ ātmāvilaliññū
rajanīgandhiviḍarnnu...........