Rajani tan malarvirinyanyau

രജനി തൻ മലർവിരിഞ്ഞു
Year
Language

രജനിതന്‍ മലര്‍ വിരിഞ്ഞുരതിപതിയായ് ഈ ഞാനും
കുളിര്‍ന്ന മാറില്‍ കിളുന്നു മോഹങ്ങളായ് നീ വാ....
(രജനിതന്‍ മലര്‍....)
രജനിതന്‍ മലര്‍ വിരിഞ്ഞു...

സ്വപ്നങ്ങള്‍ വിരിയുന്ന രാവില്‍
സ്വര്‍ഗ്ഗീയ മോഹം നീ തന്നു...
(സ്വപ്നങ്ങള്‍......)
കണ്ണില്‍ ദാഹമുണര്‍ത്താന്‍ സ്വര്‍ണ്ണത്തംബുരു മീട്ടി
തങ്കത്തേരില്‍ ഇരുന്നു തിങ്കള്‍ക്കലപോല്‍ വന്നു
(കണ്ണില്‍.....)
എന്നിലുണര്‍ന്നു വളര്‍ന്നു വികാരം
കരളിലെ കരളിലെ കരളിലെ കരളിലെ
നീ ഒരുങ്ങി മുന്നില്‍ വാ....

രജനിതന്‍ മലര്‍ വിരിഞ്ഞുരതിപതിയായ് ഈ ഞാനും
കുളിര്‍ന്ന മാറില്‍ കിളുന്നു മോഹങ്ങളായ് നീ വാ....
രജനിതന്‍ മലര്‍ വിരിഞ്ഞു

ശൃംഗാരം വളരുന്ന നേരം
വൈശാഖപൂജയ്ക്കു വന്നു...
(ശൃംഗാരം....)
പൂച്ചക്കണ്ണു തുറന്നു വിണ്ണില്‍ താരകള്‍ വന്നു
മണ്ണില്‍ പൂവും ചിരിച്ചു തെന്നല്‍ മണവും തൂകി
(പൂച്ചക്കണ്ണു തുറന്നു.....)
എന്നിലുണര്‍ന്നു വളര്‍ന്നു വികാരം
കുളിരല കുളിരല കുളിരല കുളിരല
നീ ഒരുങ്ങി മുന്നില്‍ വാ

രജനിതന്‍ മലര്‍ വിരിഞ്ഞു രതിപതിയായ് ഈ ഞാനും
കുളിര്‍ന്ന മാറില്‍ കിളുന്നു മോഹങ്ങളായ് നീ വാ....
രജനിതന്‍ മലര്‍ വിരിഞ്ഞു...

rajanidan malar viriññuradibadiyāy ī ñānuṁ
kuḽirnna māṟil kiḽunnu mohaṅṅaḽāy nī vā....
(rajanidan malar....)
rajanidan malar viriññu...

svapnaṅṅaḽ viriyunna rāvil
svarggīya mohaṁ nī tannu...
(svapnaṅṅaḽ......)
kaṇṇil dāhamuṇarttān svarṇṇattaṁburu mīṭṭi
taṅgatteril irunnu tiṅgaḽkkalabol vannu
(kaṇṇil.....)
ĕnniluṇarnnu vaḽarnnu vigāraṁ
karaḽilĕ karaḽilĕ karaḽilĕ karaḽilĕ
nī ŏruṅṅi munnil vā....

rajanidan malar viriññuradibadiyāy ī ñānuṁ
kuḽirnna māṟil kiḽunnu mohaṅṅaḽāy nī vā....
rajanidan malar viriññu

śṛṁgāraṁ vaḽarunna neraṁ
vaiśākhabūjaykku vannu...
(śṛṁgāraṁ....)
pūccakkaṇṇu tuṟannu viṇṇil tāragaḽ vannu
maṇṇil pūvuṁ siriccu tĕnnal maṇavuṁ tūgi
(pūccakkaṇṇu tuṟannu.....)
ĕnniluṇarnnu vaḽarnnu vigāraṁ
kuḽirala kuḽirala kuḽirala kuḽirala
nī ŏruṅṅi munnil vā

rajanidan malar viriññu radibadiyāy ī ñānuṁ
kuḽirnna māṟil kiḽunnu mohaṅṅaḽāy nī vā....
rajanidan malar viriññu...