ആ..ആ...ആ..ആ
രാസലീലാ...ആ...രാസലീലാ....ആ...
രതിമന്മഥലീലാ...ആ...
മൃദുലവികാരം പുളകംചൂടും
മദനോത്സവവേളാ...
(രാസലീലാ....)
ആ...ആ..ആ....ആ....
കടിഞ്ഞാണൂരിയ ഹൃദയാഭിലാഷങ്ങള്‍
മേച്ചില്‍പ്പുറം തേടിവന്നൂ...ആ..ആ...
(കടിഞ്ഞാണൂരിയ.....)
മുകര്‍ന്നാല്‍ തീരാത്ത മധുരാനുഭൂതികള്‍
മുന്തിരിച്ചാറിനായ് വന്നൂ...ആ..ആ....
ദാഹം അടങ്ങാത്ത ദാഹം....ആ....
ദാഹം അടങ്ങാത്ത ദാഹം...ആ..ആ...
രാസലീലാ രാസലീലാ....
രതിമന്മഥലീലാ...ആ...
മൃദുലവികാരം പുളകംചൂടും
മദനോത്സവവേളാ...ആ....
രാസലീലാ....
ആ..ആ...ആ...ആ...
ചിറകുവിടര്‍ത്തുന്ന മോഹവിഹംഗങ്ങള്‍
ചിന്തയ്ക്കുമേലേ പറന്നൂ....ആ...ആ....
(ചിറകുവിടര്‍ത്തുന്ന....)
ഹൃദയത്തുടിപ്പിന്റെ താളലയങ്ങളില്‍
ഈ വിശ്വമാകെ അലിഞ്ഞൂ...ആ..ആ...
മോഹം അടങ്ങാത്ത മോഹം...ആ....
മോഹം അടങ്ങാത്ത മോഹം..ആ..ആ...
രാസലീലാ രാസലീലാ....
രതിമന്മഥലീലാ...ആ...
മൃദുലവികാരം പുളകംചൂടും
മദനോത്സവവേളാ...ആ....
രാസലീലാ....
രാസലീലാ...
ആ.....