Raareeraaraaro (mulmudi soodiya)

രാരീരാരാരോ (മുള്‍മുടി ചൂടിയ)
Year
Language

രാരീരാരാരോ രാരീരാരീരാരാരോ രാരീരാരീരാരാരോ

മുള്‍മുടി ചൂടുമീ പാഴ്ച്ചെടിച്ചില്ലയില്‍
വന്നു പിറന്നൊരു പൂവോ നീ
വന്നു പിറന്നൊരു പൂവോ നീ (രാരീരാരാരോ)

മുത്തോ അമ്മതന്‍ ദു:ഖത്തിന്‍ കടലിലെ
മുത്തോ പവിഴമുത്തോ
മുത്തോ അമ്മതന്‍ ദു:ഖത്തിന്‍ കടലിലെ
മുത്തോ പവിഴമുത്തോ
കനിയോ കൂരിരുള്‍ കുമ്പിളിലെ തേന്‍
കനിയോ നക്ഷത്രക്കനിയോ
രാരീരാരാരോ രാരീരാരീരാരാരോ രാരീരാരീരാരാരോ

പട്ടോ അമ്മതന്‍ സ്വപ്നങ്ങളിഴയിട്ട
പട്ടോ കസവുപട്ടോ
പട്ടോ അമ്മതന്‍ സ്വപ്നങ്ങളിഴയിട്ട
പട്ടോ കസവുപട്ടോ
മണിയോ അമ്മതന്‍ മാറത്തു ചാര്‍ത്തിയ
മണിയോ കൌസ്തുഭമണിയോ
മുള്‍മുടി ചൂടുമീ പാഴ്ച്ചെടിച്ചില്ലയില്‍
വന്നു പിറന്നൊരു പൂവോ നീ
വന്നു പിറന്നൊരു പൂവോ നീ
രാരീരാരാരോ രാരീരാരീരാരാരോ രാരീരാരീരാരാരോ

rārīrārāro rārīrārīrārāro rārīrārīrārāro

muḽmuḍi sūḍumī pāḻscĕḍiccillayil
vannu piṟannŏru pūvo nī
vannu piṟannŏru pūvo nī (rārīrārāro)

mutto ammadan du:khattin kaḍalilĕ
mutto paviḻamutto
mutto ammadan du:khattin kaḍalilĕ
mutto paviḻamutto
kaniyo kūriruḽ kumbiḽilĕ ten
kaniyo nakṣatrakkaniyo
rārīrārāro rārīrārīrārāro rārīrārīrārāro

paṭṭo ammadan svapnaṅṅaḽiḻayiṭṭa
paṭṭo kasavubaṭṭo
paṭṭo ammadan svapnaṅṅaḽiḻayiṭṭa
paṭṭo kasavubaṭṭo
maṇiyo ammadan māṟattu sārttiya
maṇiyo kaൌstubhamaṇiyo
muḽmuḍi sūḍumī pāḻscĕḍiccillayil
vannu piṟannŏru pūvo nī
vannu piṟannŏru pūvo nī
rārīrārāro rārīrārīrārāro rārīrārīrārāro