Raaman sreeraaman

രാമൻ ശ്രീരാമൻ
Work
Year
Language

ആരാണു ഞാനെന്നറിയാമോ ?
ഓ.. അറിയാം നല്ലോണമറിയാം
ഭ്രാന്തന്‍ -

അല്ലാ - രാമന്‍ - ശ്രീരാമന്‍

രാമന്‍ - ശ്രീരാമന്‍
ഞാനയോദ്ധ്യ വിട്ടൊരു രാമന്‍
രാമന്‍ - ശ്രീരാമന്‍ (രാമന്‍)

മാനിനിയാം ജാനകിയെ
ഞാന്‍ വരിച്ച ഭാമിനിയെ
കാനനത്തില്‍ കൈവെടിഞ്ഞു
ദൂരെയെങ്ങോ ഞാനലഞ്ഞു (രാമന്‍)

കൈകേയിയാം വന്ദ്യജനനി
കാടുവാഴാന്‍ ശാപമേകി
മന്ധരയും കൂട്ടുനിന്നു - ഞാന്‍
സ്വന്തം വീടും വിട്ടുപോന്നു (രാമന്‍)

എന്‍ തണലാമെന്‍ അനുജന്‍
എന്‍ തുണയാമെന്‍ സഹജന്‍
സോദരലക്ഷ്മണനെ കണ്ടതുണ്ടോ എന്റെ
സീതാദേവിയെ കണ്ടതുണ്ടോ ?
സീതാദേവിയെ കണ്ടതുണ്ടോ ? (രാമന്‍)

ārāṇu ñānĕnnaṟiyāmo ?
o.. aṟiyāṁ nalloṇamaṟiyāṁ
bhrāndan -

allā - rāman - śrīrāman

rāman - śrīrāman
ñānayoddhya viṭṭŏru rāman
rāman - śrīrāman (rāman)

māniniyāṁ jānagiyĕ
ñān varicca bhāminiyĕ
kānanattil kaivĕḍiññu
dūrĕyĕṅṅo ñānalaññu (rāman)

kaigeyiyāṁ vandyajanani
kāḍuvāḻān śābamegi
mandharayuṁ kūṭṭuninnu - ñān
svandaṁ vīḍuṁ viṭṭubonnu (rāman)

ĕn daṇalāmĕn anujan
ĕn duṇayāmĕn sahajan
sodaralakṣmaṇanĕ kaṇḍaduṇḍo ĕnṟĕ
sīdādeviyĕ kaṇḍaduṇḍo ?
sīdādeviyĕ kaṇḍaduṇḍo ? (rāman)