രാഗതരംഗം അനുരാഗതരംഗം
നീയൊരു രാഗതരംഗം
ഞാനൊരു രാഗതരംഗം...
(രാഗതരംഗം.....)
ഓ ജീവിതമാകും നദിയില്‍
മോഹത്തിന്‍ പൂങ്കാറ്റില്‍
(ഓ ജീവിതമാകും....)
ഇളകുന്നൂ തഴുകുന്നൂ
കുളിരില്‍ പുണര്‍ന്നുമറിയുന്നു
ബ്ലോ ആട്ടം വിന്റ്
എബൌവ് ദ് വേവ്സ് ഓഫ് ലൈഫ്
ആന്റ് സിംഗ് ദ് സോങ്ങ്സ് ഓഫ് ലൌ
ഗാനപതംഗം മധുഗാനപതംഗം
നീയൊരു ഗാനപതംഗം
ഞാനൊരു ഗാനപതംഗം
ഓ ജീവിതമാകും വനിയില്‍
ഭാവനതന്‍ പൂഞ്ചിറകില്‍
ഇളകുന്നൂ ഇടറുന്നൂ
മദിര കുടിച്ചു മദിക്കുന്നൂ
ബ്ലോ വിന്റര്‍ സ്മൈല്‍
എമിഡ്സ്റ്റ് ദ് ബട്ടര്‍ഫ്ലൈസ് ആന്റ്
ഡ്രോ ദ് കര്‍വ്സ് ഓഫ് ലൈഫ്
രാഗതരംഗം അനുരാഗതരംഗം
നീയൊരു രാഗതരംഗം
ഞാനൊരു രാഗതരംഗം...