രാധികേ....
രാധികേ മമഹൃദയരാധികേ
രാജീവനേത്രനിതാ നിന്നരികെ
രാഗസരസ്സിൽ നീന്തും രാജഹംസമേ
ഇനി രാസവിലാസകേളിയാടൂ
മുല്ലപ്പൂചൂടി മണിമുത്തുച്ചിലങ്ക പാടി
പീലികളാടി വനമാലകൾ മാറിലാടി
രാസവിലാസകേളിയാടൂ
ആടൂ....
രാധികേ....
രാധികേ മമഹൃദയരാധികേ
രാജീവനേത്രനിതാ നിന്നരികെ
രാഗസരസ്സിൽ നീന്തും രാജഹംസമേ
ഇനി രാസവിലാസകേളിയാടൂ
മുല്ലപ്പൂചൂടി മണിമുത്തുച്ചിലങ്ക പാടി
പീലികളാടി വനമാലകൾ മാറിലാടി
രാസവിലാസകേളിയാടൂ
ആടൂ....
rādhige....
rādhige mamahṛdayarādhige
rājīvanetranidā ninnarigĕ
rāgasarassil nīnduṁ rājahaṁsame
ini rāsavilāsageḽiyāḍū
mullappūsūḍi maṇimuttuccilaṅga pāḍi
pīligaḽāḍi vanamālagaḽ māṟilāḍi
rāsavilāsageḽiyāḍū
āḍū....