Raadhaamaadhavamaayi

രാധാമാധവമായി
Year
Language

ആ....ആ....ആ....

രാധാമാധവമായ്.....രാധാമാധവമായ്
യാദവമന്മഥ പൌര്‍ണ്ണമിയായി
രാധാമാധവമായ്...യാദവമന്മഥ പൌര്‍ണ്ണമിയായി
രാധാമാധവമായി..ആ....ആ...ആ....

രാസനിലാവൊരു യമുനാനദിയായ്
രാഗസുധാരസം അഴകിന്നലയായ്
ആ....ആ....രാസനിലാവൊരു യമുനാനദിയായ്
രാഗസുധാരസം അഴകിന്നലയായ്
വേണുഗാനലയമൊഴുകീ....
സ്വരരാഗസാന്ദ്രപദമിളകീ
മദനൻ മീട്ടീ വീണാമന്ത്രം
തരളം സുഖദം
മദഭരമായ് സ്വരജതികള്‍
പ്രിയതരമായ്‌ മുരളീഗീതം.........
രാധാമാധവമായ്...യാദവമന്മഥ പൌര്‍ണ്ണമിയായി
രാധാമാധവമായി.....

യാമിനിപോലും സഖിയായ്‌ മാറി
ചന്ദ്രിക തൂവീ സൌമ്യസുഗന്ധം
യാമിനിപോലും സഖിയായ്‌ മാറി
ചന്ദ്രിക തൂവീ സൌമ്യസുഗന്ധം
ചൈത്രകന്യ കളമെഴുതീ
പൊന്‍കാല്‍ച്ചിലങ്ക കളിയാടീ
മഥുരാനാഥന്‍ ഗോപീലോലന്‍
വരുമീ രാവില്‍ പ്രമദവനം
മലര്‍മഴയില്‍ കുളിരുകയായ്
ഒഴുകീ ശ്രീരാഗം.........
രാധാമാധവമായ്....
യാദവമന്മഥ പൌര്‍ണ്ണമിയായി
രാധാമാധവമായ്...ആ....ആ...ആ....

ā....ā....ā....

rādhāmādhavamāy.....rādhāmādhavamāy
yādavamanmatha paൌrṇṇamiyāyi
rādhāmādhavamāy...yādavamanmatha paൌrṇṇamiyāyi
rādhāmādhavamāyi..ā....ā...ā....

rāsanilāvŏru yamunānadiyāy
rāgasudhārasaṁ aḻaginnalayāy
ā....ā....rāsanilāvŏru yamunānadiyāy
rāgasudhārasaṁ aḻaginnalayāy
veṇugānalayamŏḻugī....
svararāgasāndrabadamiḽagī
madanan mīṭṭī vīṇāmandraṁ
taraḽaṁ sukhadaṁ
madabharamāy svarajadigaḽ
priyadaramāy‌ muraḽīgīdaṁ.........
rādhāmādhavamāy...yādavamanmatha paൌrṇṇamiyāyi
rādhāmādhavamāyi.....

yāminiboluṁ sakhiyāy‌ māṟi
sandriga tūvī saൌmyasugandhaṁ
yāminiboluṁ sakhiyāy‌ māṟi
sandriga tūvī saൌmyasugandhaṁ
saitraganya kaḽamĕḻudī
pŏnkālscilaṅga kaḽiyāḍī
mathurānāthan gobīlolan
varumī rāvil pramadavanaṁ
malarmaḻayil kuḽirugayāy
ŏḻugī śrīrāgaṁ.........
rādhāmādhavamāy....
yādavamanmatha paൌrṇṇamiyāyi
rādhāmādhavamāy...ā....ā...ā....