Title (Indic)ഓണപ്പാട്ടിന് താളം തുള്ളും (F) WorkQuotation Year2004 LanguageMalayalam Credits Role Artist Music Sabish George Performer Kalyani Writer Brajesh Ramachandran Writer Arun Writer Ambrose LyricsMalayalamഓണപ്പാട്ടിന് താളം തുള്ളും തുമ്പപൂവേ നിന്നെ തഴുകാനായ് കുളിര് കാട്ടിന് കുഞ്ഞിക്കൈകള്‍ ഓണവില്ലില് ഊഞ്ഞാല് ആടും വണ്ണാത്തിക്കിളിയേ നിന്നെ പുല്കാനായ് കൊതിയൂറും മാരികാറും (ഓണപ്പാട്ടിന്..) പൂവിളിയെ വരവേല്‍ക്കും ചിങ്ങ നിലാവിന് വൃന്ദാവനിയില്‍ തിരുവോണമേ വരുകില്ലെ നീ തിരുവോണ സദ്യയൊരുക്കാന്‍ മാറ്റേരും കോടിയുടുത്ത് തുമ്പിപ്പെണ്ണേ അണയില്ലെ നീ തിരുമുട്ടത്ത് ഒരു കോണില്‍ നില്ക്കുന മുല്ലേ നീ തേന്‍ ചിരിയാലേ പൂ ചൊരിയൂ നീ ഓണപ്പാട്ടിന് താളം തുള്ളും തുമ്പ പൂവേ നിന്നെ തഴുകാനായ് കുളിര് കാട്ടിന് കുഞ്ഞിക്കൈകള്‍ ഓണവില്ലില് ഊഞ്ഞാല് ആടും വണ്ണാത്തിക്കിളിയേ നിന്നെ പുല്കാനായ് കൊതിയൂറും മാരികാറും (ഓണപ്പാട്ടിന്..) തന്താനെ താനെ താനനനെ നാനെ ... കിളി പാട്ടില്‍ ശ്രുതി ചേര്‍ത്തു കുയില്പാടും വൃന്ദാവനിയില്‍ പൂ നുള്ളുവാന്‍ വരൂ ഓണമേ (ഓണപ്പട്ടിന്.. (2)) കുയില്പാട്ടിന് മധുരിമയില്‍ മുറ്റത്തെ കളം ഒരുക്കാന്‍ അകത്തമ്മയായ് വരൂ ഓണമേ പൊന്നോണക്കോടി ഉടുത്ത് നില്ക്കുന്ന തോഴിയായ് പൂന്കുഴലി നീ തേന്‍ ശ്രുതി പാടൂ ഓണപ്പാട്ടിന് താളം തുള്ളും തുമ്പ പൂവേ നിന്നെ തഴുകാനായ് കുളിര് കാട്ടിന് കുഞ്ഞിക്കൈകള്‍ ഓണവില്ലില് ഊഞ്ഞാല് ആടും വണ്ണാത്തിക്കിളിയേ നിന്നെ പുല്കാനായ് കൊതിയൂറും മാരികാറും (ഓണപ്പാട്ടിന്..) Englishoṇappāṭṭin dāḽaṁ tuḽḽuṁ tumbabūve ninnĕ taḻugānāy kuḽir kāṭṭin kuññikkaigaḽ oṇavillil ūññāl āḍuṁ vaṇṇāttikkiḽiye ninnĕ pulgānāy kŏdiyūṟuṁ mārigāṟuṁ (oṇappāṭṭin..) pūviḽiyĕ varavelkkuṁ siṅṅa nilāvin vṛndāvaniyil tiruvoṇame varugillĕ nī tiruvoṇa sadyayŏrukkān māṭreruṁ koḍiyuḍutt tumbippĕṇṇe aṇayillĕ nī tirumuṭṭatt ŏru koṇil nilkkuna mulle nī ten siriyāle pū sŏriyū nī oṇappāṭṭin dāḽaṁ tuḽḽuṁ tumba pūve ninnĕ taḻugānāy kuḽir kāṭṭin kuññikkaigaḽ oṇavillil ūññāl āḍuṁ vaṇṇāttikkiḽiye ninnĕ pulgānāy kŏdiyūṟuṁ mārigāṟuṁ (oṇappāṭṭin..) tandānĕ tānĕ tānananĕ nānĕ ... kiḽi pāṭṭil śrudi serttu kuyilbāḍuṁ vṛndāvaniyil pū nuḽḽuvān varū oṇame (oṇappaṭṭin.. (2)) kuyilbāṭṭin madhurimayil muṭrattĕ kaḽaṁ ŏrukkān agattammayāy varū oṇame pŏnnoṇakkoḍi uḍutt nilkkunna toḻiyāy pūnkuḻali nī ten śrudi pāḍū oṇappāṭṭin dāḽaṁ tuḽḽuṁ tumba pūve ninnĕ taḻugānāy kuḽir kāṭṭin kuññikkaigaḽ oṇavillil ūññāl āḍuṁ vaṇṇāttikkiḽiye ninnĕ pulgānāy kŏdiyūṟuṁ mārigāṟuṁ (oṇappāṭṭin..)