Pulliyuduppittu konyajikkulayunna

പുള്ളിയുടുപ്പിട്ടു കൊഞ്ചിക്കുഴയുന്ന
Work
Year
Language

പുള്ളിയുടുപ്പിട്ടു് കൊഞ്ചിക്കുഴയുന്ന
പൂമ്പാറ്റേ പൂമ്പാറ്റേ
ചൂളം വിളിക്കുവാന്‍ പൂങ്കുയിലുണ്ടേ
താളം പിടിക്കാന്‍ പൂവാലനുണ്ടേ
തുള്ളിക്കളിക്കാന്‍ വന്നാട്ടെ
ഒന്നിച്ചു ഒന്നിച്ചു
തുള്ളിക്കളിക്കാന്‍ വന്നാട്ടേ
(പുള്ളി)

അപ്പൂപ്പന്‍ വച്ചോരീ വീടിന്റെ മുറ്റത്തൊ -
രായിരമായിരം പൂവുണ്ടേ
ആയിരമായിരം പൂവുണ്ടേ
പൂവിന്‍ കരളിലു തുള്ളിത്തുളുമ്പുന്ന
പായസം പോലുള്ള തേനുണ്ടേ (2)
തുള്ളിക്കളിക്കാന്‍ വന്നാട്ടേ
(പുള്ളി)

puḽḽiyuḍuppiṭṭu് kŏñjikkuḻayunna
pūmbāṭre pūmbāṭre
sūḽaṁ viḽikkuvān pūṅguyiluṇḍe
tāḽaṁ piḍikkān pūvālanuṇḍe
tuḽḽikkaḽikkān vannāṭṭĕ
ŏnniccu ŏnniccu
tuḽḽikkaḽikkān vannāṭṭe
(puḽḽi)

appūppan vaccorī vīḍinṟĕ muṭrattŏ -
rāyiramāyiraṁ pūvuṇḍe
āyiramāyiraṁ pūvuṇḍe
pūvin karaḽilu tuḽḽittuḽumbunna
pāyasaṁ poluḽḽa tenuṇḍe (2)
tuḽḽikkaḽikkān vannāṭṭe
(puḽḽi)